എ എൽ പി എസ് ചെന്നങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveenseethangoli (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് ചെന്നങ്കോട്
വിലാസം
chennangod

ALPSchool chennangod
,
671542
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ9747392773
ഇമെയിൽ11305chennangode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11305 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKasaragod
വിദ്യാഭ്യാസ ജില്ല Kasaragod
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAided
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംMalayalam
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAnandakrishnan.M.M
അവസാനം തിരുത്തിയത്
29-12-2021Praveenseethangoli


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

 1954-ൽ സ്ഥാപിതമായ  ഈ  സ്ഥാപനം  കാറഡുക്ക  ഗ്രാമ പഞ്ചായത്തി ൽ  സ്ഥിതിചെയ്യുകയും ഒട്ടെറെനേട്ടങ്ങ ൾ  കൈവരിക്കുകയും   ചെയ്തു  കഴിഞ്ഞു. ശ്രീ.പദ്മനാഭ    ഭട്ടാണ്  ആദ്യകാല   മാനേജ ർ   തുടർന്ന്  ശ്രീ. മുരളീധരഭട്ടാണ്  നിലവിലെ  മാനേജർ.  നിലനിൽപ്പുതന്നെ പ്രയാസം  നേരിട്ട ഘട്ടത്തിൽ, സ്കൂളിലെ  നാല്  അധ്യാപക ർ  ചേർന്ന്  ലൊണെടുത്ത്  ഒരു വാഹനം വാങ്ങി. അതിന്റെ ഫലമായി കുട്ടികളുടെ എണ്ണം 4-ൽ  നിന്നു 104 ലേക്കു  എത്തി. ആദ്യകാലത്ത് കന്നടയിലും  മലയാളത്തിലും   പഠനം  നടന്നിരുന്ന ഈ  വിദ്യാലയത്തി ൽ  ഇന്ന്  മലയാളം  മാത്രമായി തുടരുന്നു. സാധാരണക്കാരായ വിഭാഗക്കാരുടെ മക്ക ൾ  മാത്രമാണു  ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നത്. പാട്ടികൊച്ചി,കരണി, ചെന്നങ്ങൊട്, അരിത്തലം, എരിഞ്ചേരി,പാണൂർകൊച്ചി ,തുടങ്ങിയ പ്രദേശ പരിധിയി ൽസ്ഥിതിചെയ്യുന്ന ഈ സ്ഥാപനം  മറ്റ് ഇംഗ്ലീഷ്  മീഡിയം സ്കൂളുകളെ അതിജീവിച്ചാണ് നിലനി ൽക്കുന്നത്. കുറ്റമറ്റ ബോധന മാർഗ്ഗവും കിടയറ്റ പരിശീലനവും പഠന-കലാ-കായിക  രംഗത്ത്  സബ്-ജില്ലയിലും ജില്ലയിലും മുൻനിര സ്ഥാനവും  നേടി അഭിമാനത്തൊടെ  നിലനി ൽക്കുന്നു.  ശക്തമായ പി.ടി.എ,  നാട്ടുകാരുടെ തികഞ്ഞ സഹകരണം,    ക്ലബ്ബുക ൾ ,   ഓൾഡ്ഡ് സ്റ്റുഡൻസ്  ഓർഗനൈസേഷൻ, കുടുംബശ്രീകൾ   മുതലായ   സന്നദ്ധസംഘടനകളുടെ  ഇടപെട ൽ ഈസ്ഥാപനത്തിൻറെ      മുതൽക്കൂട്ടാണ്.    അർപ്പണമനൊഭാവത്തൊടെ  പ്രവർത്തിക്കുന്ന  നാൽ  അധ്യാപകരുടെ  മികവുറ്റ പ്രവർത്തനവും ഈ വിജയത്തി ൻറെ  നെടും തൂണാണ്. മികച്ച  ഒരു  സ്കൂളാവാൻ  ഇനിയും  ഒട്ടെറെ  കാര്യങ്ങ ൾ  ചെയ്യെണ്ടതുണ്ട്.   അതു  കൈവരിക്കാനുള്ള  ശ്രമത്തിലാൺ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_ചെന്നങ്കോട്&oldid=1146415" എന്ന താളിൽനിന്ന് ശേഖരിച്ചത്