എ എൽ പി എസ് കുഡാൽ മേർക്കള

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് കുഡാൽ മേർക്കള
വിലാസം
 KUDALMERKALA

KUDALMERKALA , Kudal Merkala-Post,Mangalpady-viaകാസറഗോഡ്
,
 671324
സ്ഥാപിതം 1938
വിവരങ്ങൾ
ഫോൺ 9946620993
ഇമെയിൽalpskudalmerkala@gmail.com 
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ് 11229 (11229 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംKannada,Arabic and Malayalam 
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ VASANTHA A       
അവസാനം തിരുത്തിയത്
27-12-2021Ajamalne


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

KUDAL MERKALA was a small village. There lived a lot of people. The school was built to provide education to the students of this community. It was built in the leadership of Balakrishna Bandari KUDAL. Earlier it was a thatched hut. Later it was changed into tiled roof. Now it is under the management of Sree P.B ABDUL RAZAK . He changed building with sufficient facilities for the students and also for the teachers. So many students gained education from this school. They were all in good jobs, in foriegn countries also. This is a proud matter to the school. Two mediums are in our school, kannada and malayalam. As it is an LP school, there are total 9 teachers in the school. Sree Vasantha is our beloved Headmaster. We are very proud of him. Because of only his support the school developed a lot. Like that each staff do the works best for the improvement of the school.We want to continue our works to reach our goal'

ഭൗതികസൗകര്യങ്ങൾ

1.61 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മലയാളത്തിനും കന്നടക്കും പ്രത്യേകം ബ്ലോക്കുകളുണ്ട്. വിശാലമായ കളിസ്ഥലമുണ്ട്. നിലവിൽ രണ്ട് കമ്പ്യൂട്ടർ മാത്രമേ സ്കൂളിലുള്ളൂ.കുടിവെള്ളം ബോർവെൽ വഴിയാണ് (ടാപ്പ് സൗകര്യത്തോടെ).ഉച്ചഭക്ഷണ പാചകപ്പുരയ്ക് സ്റ്റോർറൂം അടക്കമുള്ള കെട്ടിടവും ഉണ്ട്.അത്പോലെ 7 ടോയ്‌ലറ്റും സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  - ഉപജില്ലാ കലോത്സവങ്ങളിലെ പങ്കാളിത്തവും മികച്ച വിജയവും
  - പ്രവൃത്തിപരിചയ പരിശീലനം
  - മികച്ച കായീക പരിശീലനം
  - ഹെൽത്ത് ക്ലബ്
  - ഗണിതം/സയൻസ്/ഇംഗ്ലീഷ്/അറബിക് തുടങ്ങിയ ക്ലബ്ബുകൾ

മാനേജ്‌മെന്റ്

 PB ABDUL RAZAK

മുൻസാരഥികൾ

  • Sri: Govindaji Master..
  • Sri.Abdul Kader Master..
  • Smt Svithri Teacher..

 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.6512,74.9998|zoom=13}}


"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കുഡാൽ_മേർക്കള&oldid=1123486" എന്ന താളിൽനിന്ന് ശേഖരിച്ചത്