എ എൽ പി എസ് കാരയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vidya k (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് കാരയിൽ
വിലാസം
കാരയിൽ

ALPS KARAYIL
,
എളങ്കുർ പി.ഒ.
,
676122
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഇമെയിൽalpskarayil@gmail.com
കോഡുകൾ
സ്കൂൾ കോഡ്18518 (സമേതം)
യുഡൈസ് കോഡ്32050601108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ82
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമുംതാസ്. കെ. ടി
പി.ടി.എ. പ്രസിഡണ്ട്ജാഫർ. പി
എം.പി.ടി.എ. പ്രസിഡണ്ട്ലജ്‌ന. കെ
അവസാനം തിരുത്തിയത്
27-01-2022Vidya k


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1957 june 1stജൂൺ  നു ശ്രീ പി കെ എമുണ്ണിപ്പണിക്കർ മാനേജരായി കാര യിലെ   കോലോത്തും കുന്നു എന്ന സ്ഥലത്തു കാറയിൽ എ എൽ പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .ആദ്യ വര്ഷം124  കുട്ടികളാണ് സ്‌കൂളിൽ ചേർന്നത് .  1958  മാർച്ച് 11നു ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് സ്‌കൂൾ കെട്ടിടം നിലം പതിച്ചത് 2കുട്ടികളുടെ ദാരുണ മരണത്തിനിടയാക്കി .ഇതിനെ തുടർന്ന് ശ്രീ എമുണ്ണിപ്പണിക്കർ മാനേജർ സ്ഥാനം കയ്യൊഴിന്ഹപ്പോൾ നാട്ടുകാരുടെ നിർലോഭമായ സഹായ സഹകരണങ്ങളോടെ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ എം കെ ശിവശങ്കരപ്പണിക്കർ എച് എം മാനേജരായി സ്‌കൂൾ പുനരാരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്‌ളാസ്സ്‌മുറി

കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള വൃത്തിയുള്ള ടോയ്‌ലറ്റ്‌

ഹരിതാഭമായ സ്‌കൂൾ പരിസരം   

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി

ബാലസഭ

ക്ലബ് പ്രവർത്തനങ്ങൾ

ക്ലബുകൾ

സയൻസ് ക്ലബ്

ഗണിതം ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ഭാഷ ക്ലബ്

പരിസ്ഥിതി ക്ലബ്

റിട്ടയേർഡ് ഹെഡ്മാസ്റ്റർമാർ

ശ്രീ ഏമുണ്ണിപ്പണിക്കർ

ശ്രീ ശിവശങ്കരപ്പണിക്കർ എം കെ

ശ്രീമതി ആച്ച എ

ശ്രീ രാമചന്ദ്രൻ വെള്ളാമ്പറ്റ  

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

രാമചന്ദ്രൻ എം (അസിസ്റ്റന്റ് കളക്ടർ )

അബ്ദുറസാഖ് (പഞ്ചായത്ത് സെക്രട്ടറി )

അബ്ബാസ് മാസ്റ്റർ (ഹെഡ് മാസ്റ്റർ )

വഴികാട്ടി

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കാരയിൽ&oldid=1434422" എന്ന താളിൽനിന്ന് ശേഖരിച്ചത്