എ എൽ പി എസ് ഇച്ചിലങ്കോട് ഇസ്‌ലാമിയ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 22 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11227 (സംവാദം | സംഭാവനകൾ) (add website)
എ എൽ പി എസ് ഇച്ചിലങ്കോട് ഇസ്‌ലാമിയ
പ്രമാണം:IALPS.jpg
വിലാസം
 ICHILANGOD

ICHILANGOD 
കാസറഗോഡ്
,
 671324
സ്ഥാപിതം 1946
വിവരങ്ങൾ
ഫോൺ 04998262600
ഇമെയിൽ ialpsichilangod@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ് 11227 (11227 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ 
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ RANJITH AITHALA       
അവസാനം തിരുത്തിയത്
22-02-201911227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയെ നിർണയിക്കുന്ന സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ ,ഗ്രാമത്തിന്റെ കണ്ണാടിയാണ് വിദ്യാലയങ്ങൾ പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കഴിഞ്ഞ 71 വര്ഷങ്ങളായി ഇച്ചിലങ്കോട് ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ ഒപ്പിയെടുത്ത വിദ്യാഭ്യാസ സ്ഥാപനമാണ് ഇസ്ലാമിയ എ എൽ പി സ്‌കൂൾ ഇച്ചിലങ്കോട് പോയ കാലങ്ങളിൽ നിരവധി തലമുറകളെ അക്ഷര വെളിച്ചം പകർന്ന് നൽകി നാടിൻറെ സൗഭാഗ്യങ്ങൾക്ക് സൂര്യ ശോഭ പകരാൻ പ്രാപ്ത മാക്കിയ ഈ സ്‌കൂൾ പ്രവർത്തന മാരംഭിച്ചത് 1946 ലാണ് അഹമ്മദ് അലി ഷേറുൽ ആണ് സ്‌കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് അദ്ദേഹം വിദ്യാലയത്തിന് ആവശ്യമായ ഭൂമി നൽകുകയും കെട്ടിടം നിർമിച്ചു നൽകുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.6433,74.9451|zoom=13}}