സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തി അടി വാ രം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1982ൽ സിഥാപിതമായി.

എ എൽ പി എസ്സ് അടിവാരം
വിലാസം
അടിവാരം

അടിവാരം പി.ഒ.
,
673586
സ്ഥാപിതം1 - 11 - 1982
വിവരങ്ങൾ
ഫോൺ0495 222432
ഇമെയിൽadivaramalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47441 (സമേതം)
യുഡൈസ് കോഡ്32040300536
വിക്കിഡാറ്റQ57414284
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പാടി പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ152
പെൺകുട്ടികൾ178
ആകെ വിദ്യാർത്ഥികൾ330
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. എൻ. പി
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ. അറഫ അടിവാരം
എം.പി.ടി.എ. പ്രസിഡണ്ട്കൗലത്.
അവസാനം തിരുത്തിയത്
11-02-2022ALPS47441


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. മൊയ്തീൻ കുഞ്ഞി ഹാജിയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982 ലെ കേരളപ്പിറവി ദിനത്തിൽ പ്രവർത്തനമാരംഭിച്ചു. 130-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ മൂന്നോറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ . ജാഫർ ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ അ ബ്ദുൽ മജീദ് മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി .റോസമ്മ തോമസ് ആണ് പ്രധാനധ്യാപിക.നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടു പോകുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

മികവുകൾ

 

ദിനാചരണങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രക്ഷിതാക്കളും ജനപ്രതിനിധികളും പൂർവ്വ വിദ്യാർത്ഥികളും വിരമിച്ച അധ്യാപകരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സ്കൂൾ പി.ടി.എ അംഗങ്ങളും ചേർന്ന് രാവിലെ പതിനൊന്ന് മണിക്ക് സ്കൂളിന് ചുറ്റം കൈകോർത്ത് സുരക്ഷാവലയം തീർത്തു കൊണ്ട് പ്രതിജ്ഞ എടുത്തു

 

അദ്ധ്യാപകർ

ക്രമനമ്പർ അദ്ധ്യാപകർ
ബിന്ദു.എൻ.പി
ഷാന്റി ജോസ്
ഹഫ്സത് .കെ
ഹാഫിസ് റഹ്മാൻ
രെഹ്നത്. ഇ
ഷംല.കെ 
ലിപിൻ.എം.ജോൺ
ബഷീർ.എം  
ഇന്ദു.വി.എസ്
രഹ്ന.കെ  
അലൻ.വി.ആന്റണി
അപർണ.കെ.ബി
ഷിത വര്ഗീസ്
കിരൺസൂര്യ


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.488330766933167, 76.01320791204675|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്സ്_അടിവാരം&oldid=1649488" എന്ന താളിൽനിന്ന് ശേഖരിച്ചത്