എ എസ് യു പി എസ് തെക്കുംതറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ എസ് യു പി എസ് തെക്കുംതറ
15256.jpeg
വിലാസം
തെക്കുംതറ

തെക്കുംതറ
,
തെക്കും തറ പി.ഒ.
,
673122
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഇമെയിൽasupsthekkumthara@gmail.com
കോഡുകൾ
സ്കൂൾ കോഡ്15256 (സമേതം)
യുഡൈസ് കോഡ്32030300903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വേങ്ങപ്പള്ളി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ സത്യജിത്ത്
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ പി എ
എം.പി.ടി.എ. പ്രസിഡണ്ട്സജ്‌നി
അവസാനം തിരുത്തിയത്
14-03-2024Ammasahayam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ തെക്കുംതറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ എസ് യു പി എസ് തെക്കുംതറ . ഇവിടെ 129ആൺ കുട്ടികളും 150പെൺകുട്ടികളും അടക്കം 279 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ തെക്കുംതറ എന്ന ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതി ലക്ഷ്യമിട്ടു സ്വാതന്ത്ര പുലരിക്കും ഒരു വര്ഷം മുൻപ് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് 1946 ൽ ഈ വിദ്യാലയം ആരംഭിക്കുന്നത് ഗാന്ധിയനും പ്രദേശത്തെ അധികാരിയുമായ യശ്ശശരീരനായ എ കുഞ്ഞിരാമൻ നായർ സവന്തം ഭവനമായ പാറക്കലാണ് എൽ പി വിദ്യാലയമായി ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്. കൂടുതൽ വായിക്കാം...

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം,കമ്പ്യൂട്ടർ ലാബ് ,എന്നിവയും സ്കൂളിൽ ഉണ്ട്  .

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

ക്രമ നമ്പർ പേര്
തസ്തിക
ഫോൺ
1 Kസത്യജിത് പ്രധാന  അദ്ധ്യാപകൻ 9447491636
2 K സജിത്ത് കുമാർ Hindi teacher 9744056864
3 എം മിനി UPSA 9048211120
4 സംഗീത കെ വി LPSA 8547147132
5 എം കെ ഷാജി LPSA 9846560750
6 ധന്യ കെ LPSA 9946755793
7 സ്മിത പി ഒ UPSA 9847143259
8 വിദ്യ കെ LPSA 9074080306
9 വിജിഷ  എം LPSA 9496308487
10 രജീഷ് എം Sanskrit tracher 9947956955
11 അനൂപ് എം പി LPSA 8606121614
12 അഖില പി സി UPSA 9400678977
13 പ്രീത കെ ടി UPSA 9496341472
14 അമ്പിളി വേണുഗോപാൽ UPSA 8943510834
15 ക്ലിന്റ് ജോസ്  LPSA 9020100887

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കളത്തിൽ ചാപ്പുണ്ണിനായർ
  2. ചന്തുക്കുറുപ്പ് മാസ്റ്റർ
  3. ശ്രീധരൻ മാസ്റ്റർ
  4. രാധാകൃഷ്ണൻ മാസ്റ്റർ
  5. ചന്ദ്രിക ടീച്ചർ
  6. നളിനി ടീച്ചർ
  7. ദിനേശൻ മാസ്റ്റർ
  8. MK MEERA

ചിത്രശാല

ചിത്രങ്ങൾ എ എസ് യു പി എസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൽപ്പറ്റയിൽ നിന്നും മുണ്ടേരി വഴി 7കിലോമീറ്റർ സഞ്ചരിച്ചും കമ്പളക്കാട് നിന്ന് കോട്ടത്തറ വഴി 7 കിലോമീറ്റർ സഞ്ചരിച്ചും പിണങ്ങോട് നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചും തെക്കുംതറ സ്കൂളിലെത്താം.
  • തെക്കുംതറ തേതന ഭഗവതിക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=എ_എസ്_യു_പി_എസ്_തെക്കുംതറ&oldid=2223128" എന്ന താളിൽനിന്ന് ശേഖരിച്ചത്