സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട്    ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ കായക്കൊടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.യു.പി. സ്കൂൾ

എ എം യു പി എസ് കായക്കൊടി
വിലാസം
കായക്കൊടി

കായക്കൊടി
,
കായക്കൊടി പി.ഒ.
,
673508
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0496 2588783
ഇമെയിൽamupschoolkyd@gmail.com
കോഡുകൾ
സ്കൂൾ കോഡ്16461 (സമേതം)
യുഡൈസ് കോഡ്32040700803
വിക്കിഡാറ്റQ64550359
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകായക്കൊടി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ234
പെൺകുട്ടികൾ245
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞബ്ദുല്ല കെ.കെ
പി.ടി.എ. പ്രസിഡണ്ട്ഹാഫിസ് പൊന്നേരി
എം.പി.ടി.എ. പ്രസിഡണ്ട്സിനി തയ്യിൽ
അവസാനം തിരുത്തിയത്
09-02-202216461-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1928 ൽ എം.കെ മുസ മുസ് ലിയാർ ഏകാധ്യാപക നായി തുടങ്ങിയ ഓത്തുപുരയാണ് എ എം.യു പി സ്കൂളിന്റെ പ്രാരംഭബിന്ദു .തുടക്കകാലത്ത് കായക്കൊടി അങ്ങാടിക്കടുത്തുളള കുളമുളള കുനിയിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.പൊന്നേരി മൊയ്തീൻ സാഹിബ് സംഭാവന ചെയ്ത കായക്കൊടിച്ചാലിലേക്ക് കൂടുതൽ സൗകര്യത്തോടെ വിദ്യാലയം മാറ്റി പണിതതോടെ അതിന്റെ വളർച്ചക്ക് വേഗം കൂടുകയായിരുന്നു. ഒപ്പം പി.എൻ കൃഷ്ണക്കുറുപ്പ് രണ്ടാമത്തെ അധ്യാപകനായി സ്കൂളിൽ എത്തി.പിന്നീട് പി.കുഞ്ഞിരാമൻ നമ്പ്യാർ ഹെഡ്മാസ്റ്റർ പദവിയിലെത്തി.അൽപ്പകാലത്തിന് ശേഷം ഉണ്ണിക്കണ്ടി അമ്മദ് മാസ്റ്റർ സ്കൂളിന്റെ മാനേജറും പ്രധാനാധ്യാപകനുമായി മാറുകയും ചെയ്തു.1954 മുതൽ 1985 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചത് വി.പി മൊയ്തു മാസ്റ്ററായിരുന്നു. ഈ കാലയളവിലാണ് വി.കെ കുഞ്ഞമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ 1979-ൽ അൽ ഹിലാൽ എഡുക്കേഷണൽ സൊസൈറ്റിയുടെ രൂപീകരിച്ച് സ്കൂൾ ഏറ്റെടുത്തത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രത്യേക താൽപ്പര്യവും ഒത്തുചേർന്നപ്പോൾ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.തുടർന്ന് സി.സി കുമാരൻ മാസ്റ്റർ, എൻ.പി കൃഷണൻ മാസ്റ്റർ, പി.എം ചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രധാന അധ്യാപകരായി സേവനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കുറ്റ്യാടി നിന്നും തളീക്കര വഴി കായക്കൊടി അങ്ങാടിയിലൂടെ എത്താം. (5 കിലോമീറ്റർ)
  • മൊകേരിയിൽ നിന്നും കോവുക്കുന്നു വഴി  കായക്കൊടി അങ്ങാടിയിലെത്തുന്നതിന് മുൻപ്(4 കിലോമീറ്റർ)



{{#multimaps: |zoom=18}}

"https://schoolwiki.in/index.php?title=എ_എം_യു_പി_എസ്_കായക്കൊടി&oldid=1630983" എന്ന താളിൽനിന്ന് ശേഖരിച്ചത്