എ. യു. പി. എസ്. അടക്കാപുത്തൂർ ‍/അക്ഷരവൃക്ഷം/സമയവും ജീവിതവും

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. അടക്കാപുത്തൂർ ‍/അക്ഷരവൃക്ഷം/സമയവും ജീവിതവും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സമയവും ജീവിതവും


കയറൂരി വിട്ട കുതിരയെ പ്പോലെ
നിൽപ്പുറയ്ക്കാതോടുന്നു നിമിഷസൂചി.
നിമിഷസൂചിയ്ക്കോ സമമാം മനുഷ്യന്റെ
ഹൃദയമിടിപ്പിന്റെ താളം.
സമയം ചിലർക്കോ മെല്ലെ മെല്ലെയും
മറ്റുചിലർക്കതിവേഗവും.
ദുഃ ഖം വരും വേളയിലാധി --
യേറുന്ന മനുഷ്യനെ പോലെ സമയവും.
പക്ഷേ, പരലോകമവനെയലിംഗനം ചെയ്താൽ
മനുഷ്യന്റെ മിടിപ്പു നിലയ്ക്കും.
സമയമോ വേഗത തെല്ലും കുറയ്ക്കില്ലതാ -രെയും കാത്തു നിൽക്കാ തോടും.
ഒന്നുമേ കാത്തു നിൽക്കാതോ ടും.

 

മേഘ ഒ വി
6 c എ._യു._പി._എസ്._അടക്കാപുത്തൂർ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത