എ. പി. എൽ. പി. എസ്. പുതൂർക്കര

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
എ. പി. എൽ. പി. എസ്. പുതൂർക്കര
22635-aplps.jpg
വിലാസം
പുതൂർക്കര

എ പി എൽ പി എസ്‌ പുതൂർക്കര
,
680003
സ്ഥാപിതം03 - ജൂൺ - 1968
വിവരങ്ങൾ
ഫോൺ9744730282
ഇമെയിൽglps28puthurkkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്22635 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജി കെ പ്രേമലത
അവസാനം തിരുത്തിയത്
10-08-2018Sunirmaes



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പുതൂർക്കര പ്രദേശത്തെ നിർധനരായ കുട്ടികളുടെ വിഷമാവസ്ഥ പരിഹരിക്കുന്നതിനായി ശ്രീ ഇ കെ മേനോൻന്റെ ശ്രമഫലമായി 1968ൽ പഞ്ചായത്തിന്റെ കീഴിൽ അയ്യന്തോൾ എൽ പി സ്കൂൾ നിലവിൽ വന്നു,2000ൽ തൃശൂർ കോർപ്പറേഷൻ നിലവിൽ വന്നപ്പോൾ അയ്യന്തോൾ പഞ്ചായത്ത് കോർപ്പറേഷനിൽ ലയിക്കുകയും സ്കൂൾ കോർപ്പറേഷന്റെ ഭാഗമാവുകയും ചെയ്തു

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ് മുറികളും ഒരു ഹാളും ഒരു ഓഫീസ് മുറിയും ശുചിമുറികൾ മൂന്നും ഒരു പാചകപ്പുരയും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി ,അക്ഷരകളരി ,കംപ്യൂട്ടർ പഠനം ഉദ്യാന നിർമാണം

മുൻ സാരഥികൾ

ആൻഡ്രുസ് ആലപ്പാട് ,ശ്രീമതി പുഷ്പി ,സ്റ്റോയ് ടി മുറ്റത്തു ,ടി വി രമ ,സബിനാസ് വൈ പുറത്തൂർ ,ഷേർളി ,മല്ലിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇ കെ രാജൻ ,ബാബു ,സന്ദീപ് ,ലക്ഷ്മിക്കുട്ടി ,ഓമന ,

നേട്ടങ്ങൾ .അവാർഡുകൾ.

പ്രധാന അധ്യാപകന് രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ചു ,സമൂഹത്തിലേക്ക് പ്രാപ്തരായ വിദ്യാർത്ഥികളെ സംഭാവന ചെയ്യാൻ സാധിച്ചു

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ._പി._എൽ._പി._എസ്._പുതൂർക്കര&oldid=456708" എന്ന താളിൽനിന്ന് ശേഖരിച്ചത്