2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസജില്ലയിലെ ചേർപ്പ് ഉപജില്ലയിൽ അവിണിശ്ശേരി ഗ്രാമപഞ്ചായത്തിൽ പെരി‍ഞ്ചേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമായ എ എൽ പി എസ് പെരിഞ്ചേരി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ. എൽ. പി. എസ്. പെരിഞ്ചേരി
വിലാസം
പെരിഞ്ചേരി

പെരിഞ്ചേരി പി.ഒ.
,
680306
സ്ഥാപിതം18 - 10 - 1915
വിവരങ്ങൾ
ഇമെയിൽalpsperinchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്22220 (സമേതം)
യുഡൈസ് കോഡ്32070400201
വിക്കിഡാറ്റQ64091644
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ143
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസാദ് എം കെ
പി.ടി.എ. പ്രസിഡണ്ട്സൗമ്യ അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രമൃ
അവസാനം തിരുത്തിയത്
13-03-202422220alps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രമുഖനായ സ്വാതന്ത്ര്യസമരസേനാനി ശ്രീ. വി. ആർ. കൃഷ്ണനെഴുത്തച്ചൻ , കവി ശ്രീ മുല്ലനേഴി എന്നിവർ ഉൾപ്പടെ രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ – കലാ സാഹിത്യ – സാംസ്കാരികരംഗങ്ങളിൽ പ്രതിഭ തെളിയിച്ച വ്യക്തികൾ ആദ്യാക്ഷരം കുറിച്ച പ്രാഥമിക വിദ്യാലയമാണ് പെരിഞ്ചേരി എ . എൽ . പി . സ്കൂൾ . 1915 ഒക്ടോബർ 18 ന് വിജയദശമി ദിനത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ ശ്രീ. വി. കെ . നാരായണൻ എഴുത്തച്ചനും പ്രധാന അദ്ധ്യാപകൻ ശ്രീ . ടി. വി. ശൂലപാണിവാരിയരും ആയിരുന്നു. 1916 ജൂലൈ മാസത്തിൽ ഈ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവിടെ അമർത്തുക

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

തൃശ്ശൂർ - ഇരിങ്ങാലക്കുട റൂട്ട് - പാലക്കൽ നിന്ന് 2 km

ഒല്ലൂർ- പൂച്ചുന്നിപ്പാടം റൂട്ട് - ആറാംകല്ല് സ്റ്റോപ്പ് - 1.5 km{{#multimaps:10.466643,76.221583|zoom=18}}

"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._പെരിഞ്ചേരി&oldid=2220911" എന്ന താളിൽനിന്ന് ശേഖരിച്ചത്