"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ശ്രദ്ധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

                                   കുട്ടി ആരോഗ്യത്തോടെ വളരുക, നല്ല നിലയിൽ പഠിക്കുക, മികവാർന്ന വ്യക്തിയായും, സമുഹജിവിയായും വികസിക്കുക എന്നത് ഏത് രക്ഷിതാവിന്റെയും അധ്യാപകന്റെയും ആഗ്രബവും ലക്ഷ്യവുമാണ്. വിട്ടിലും സ്കുളിലുമായി ലഭിക്കുന്ന അനുഭവങ്ങൾ, പരിഗണനകൾ,നേടുന്ന മുന്നറിവുകൾ, വളർച്ചയിലും വികസനത്തിലും നെരിടുന്ന വെല്ലുവിളികൾ , സഹജമായ താൽപര്യങ്ങൾ എന്നി ഓരോ കുട്ടിയുടെയും മറ്റും കുട്ടുകളുടേതിൽ നിന്ന് വ്യത്യസ്തമാണ്. അളവിലും ഗുണത്തിലുമുള്ള ഈ വ്യത്യസ്തതകൾ പരമാവതി പരിഗണിച്ച് ഓരോ കുട്ടിക്കും പഠനത്തിലൂടെ മികവാർന്ന രീതിയിൽ വളരാനും വികസിക്കാനുമുള്ള അവസരമൊരുക്കലാണ് പൊതുവിദ്യാങ്യാസ സംരക്ഷണയജ്ഞത്തിന്റെ ഊന്നൽ.
                                   കുട്ടി ആരോഗ്യത്തോടെ വളരുക, നല്ല നിലയിൽ പഠിക്കുക, മികവാർന്ന വ്യക്തിയായും, സമുഹജിവിയായും വികസിക്കുക എന്നത് ഏത് രക്ഷിതാവിന്റെയും അധ്യാപകന്റെയും ആഗ്രബവും ലക്ഷ്യവുമാണ്. വിട്ടിലും സ്കുളിലുമായി ലഭിക്കുന്ന അനുഭവങ്ങൾ, പരിഗണനകൾ,നേടുന്ന മുന്നറിവുകൾ, വളർച്ചയിലും വികസനത്തിലും നെരിടുന്ന വെല്ലുവിളികൾ , സഹജമായ താൽപര്യങ്ങൾ എന്നി ഓരോ കുട്ടിയുടെയും മറ്റും കുട്ടുകളുടേതിൽ നിന്ന് വ്യത്യസ്തമാണ്. അളവിലും ഗുണത്തിലുമുള്ള ഈ വ്യത്യസ്തതകൾ പരമാവതി പരിഗണിച്ച് ഓരോ കുട്ടിക്കും പഠനത്തിലൂടെ മികവാർന്ന രീതിയിൽ വളരാനും വികസിക്കാനുമുള്ള അവസരമൊരുക്കലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഊന്നൽ.

                                 കുട്ടികളുടെ വ്യത്യസ്തതകൾ പരിഗണിക്കാതിരിക്കുമ്പോഴാണ് അവർക്ക് പഠമപിന്നാക്കാവസ്ഥയുണ്ടാവുന്നത്. അത്തരം കുട്ടികൾക്ക് പൊതുവായും വിവിധ വിഷയങ്ങളിൽ പ്രത്യേകമായും  വേണ്ട പഠനപിന്തുണ എന്തെന്ന് അധ്യാപകസമൂഹം ഒരളവോളം വിശകലനം ചെയ്ത്  കണ്ടത്തിയിട്ടിണ്ട്. എന്നാൽ സ്കൂൾ-ക്ലാസ്തലങ്ങളിൽ പിന്തുണ നൽകാനുള്ള പ്രവർത്തനങ്ങളും വിഭവങ്ങളും കണ്ടെത്തി ഒരുക്കുന്നതിൽ അധ്യാപകർ പലവിധ വെല്ലുവിളികൾ നെരിടുന്നു. "ശ്രദ്ധ"പദ്ധതി, പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടത്താനും അവരെ മുൻനിരയിലെത്തിക്കാൻ സഹായകമാവുന്ന പഠനപിന്തുണ നൽകാനും ലക്ഷ്യമിടുന്നു   
                                 കുട്ടികളുടെ വ്യത്യസ്തതകൾ പരിഗണിക്കാതിരിക്കുമ്പോഴാണ് അവർക്ക് പഠനപിന്നോക്കാവസ്ഥയുണ്ടാവുന്നത്. അത്തരം കുട്ടികൾക്ക് പൊതുവായും വിവിധ വിഷയങ്ങളിൽ പ്രത്യേകമായും  വേണ്ട പഠനപിന്തുണ എന്തെന്ന് അധ്യാപകസമൂഹം ഒരളവോളം വിശകലനം ചെയ്ത്  കണ്ടത്തിയിട്ടിണ്ട്. എന്നാൽ സ്കൂൾ-ക്ലാസ്തലങ്ങളിൽ പിന്തുണ നൽകാനുള്ള പ്രവർത്തനങ്ങളും വിഭവങ്ങളും കണ്ടെത്തി ഒരുക്കുന്നതിൽ അധ്യാപകർ പലവിധ വെല്ലുവിളികൾ നെരിടുന്നു. "ശ്രദ്ധ"പദ്ധതി, പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടത്താനും അവരെ മുൻനിരയിലെത്തിക്കാൻ സഹായകമാവുന്ന പഠനപിന്തുണ നൽകാനും ലക്ഷ്യമിടുന്നു   

വരി 15: വരി 15:
[[പ്രമാണം: Sredha hindi3.jpg |200px|thumb|center|ശ്രദ്ധ  ഹിന്ദി ക്ലാസുകൾ ]]  
[[പ്രമാണം: Sredha hindi3.jpg |200px|thumb|center|ശ്രദ്ധ  ഹിന്ദി ക്ലാസുകൾ ]]  
[[പ്രമാണം: Sredha hindi 1.jpg  |200px|thumb|left|ശ്രദ്ധ  ഹിന്ദി ക്ലാസുകൾ ]]
[[പ്രമാണം: Sredha hindi 1.jpg  |200px|thumb|left|ശ്രദ്ധ  ഹിന്ദി ക്ലാസുകൾ ]]
== <font color=red><font size=5>'''<big>ശ്രദ്ധ  രസതന്ത്ര  ക്ലാസുകൾ  </big>'''==
<font color=blue><font size=3>
ശ്രദ്ധയുടെ രസതന്ത്രത്തിന്റെ  ക്ലാസ് ആറ്റം മോഡലുമായി ബന്ധപ്പെടുത്തി നടത്തുകയുണ്ടായി .ഒരു മൂലകത്തിന്റെ ആറ്റം ത്തിനു ഒരു ന്യൂക്ലിയസ് ഉണ്ടന്നും ന്യൂക്ലിയസിനു ചാർജ് പോസിറ്റീവ് ആണെന്നും നെഗറ്റീവ് ചാർജ് ഉള്ള ഇലക്ട്രോൺ അതിനു ചുറ്റും കറങ്ങുന്നുണ്ടന്നും ,ചാർജ് ഇല്ലാത്ത ന്യൂട്രോൺ ഉണ്ടന്നും വിശദീകരിക്കകയുണ്ടായി .വിവിധതരം ലായനിയെ പറ്റിയും വിശദീകരിക്കയുണ്ടായി.
[[പ്രമാണം: 37001sd4.resized.JPG  |200px|thumb|left| ശ്രദ്ധ  രസതന്ത്ര ക്ലാസുകൾ  ]]
[[പ്രമാണം: 37001sd3.resized.JPG |200px|thumbcenter| ശ്രദ്ധ  രസതന്ത്ര ക്ലാസുകൾ  ]]
== <font color=red><font size=5>'''<big>ശ്രദ്ധ  ഭൗതിക  ക്ലാസുകൾ  </big>'''==
<font color=blue><font size=3>
9  താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക്  ശ്രദ്ധയുടെ  ഒരു ക്ലാസ് നടത്തപെടുകയുണ്ടായി പ്രകാശിക വസ്തുക്കളെ തിരിച്ചറിയാനുള്ള ശേഷി നേടുന്നതിനുള്ള ക്ലാസ് ആയിരുന്നു മേശ പുറത്തു കിടത്തി വച്ച ചാർട്ട്  പേപ്പറിൽ ഗ്ലാസ് സ്ലാബ് പ്രിസം കോൺവെസ് ലെൻസ് കോൺകേവ് ലെൻസ് എന്നിവ വച്ച് കുട്ടികളെ പരിചയപ്പെടുത്തി ലെൻസുകളുടെ ഉപയോഗവും സവിശേഷതകളും കുട്ടികളെ ബോധ്യപ്പെടുത്തി . 
[[പ്രമാണം: 37001sd2.resized.JPG |200px|thumb|left| ശ്രദ്ധ  ഭൗതിക ക്ലാസുകൾ  ]]
[[പ്രമാണം: 37001sd1.resized.JPG |200px|thumb|center |ശ്രദ്ധ  ഭൗതിക ക്ലാസുകൾ  ]]
== <font color=red><font size=5>'''<big>ശ്രദ്ധ  ബയോളജി ക്ലാസുകൾ  </big>'''==
<font color=blue><font size=3>
പ്രകാശസോംസ്ലേഷണവുമായി ബന്ധപെടുത്തി ഹരിതകണം ഘടന ,പ്രവർത്തനം തുടങ്ങിയവയെ പറ്റി വിശദീകരിക്കയുണ്ടായി.
[[പ്രമാണം: Sredhabiology1.resized.jpg |200px|thumb|left|ശ്രദ്ധ  ബയോളജി  ക്ലാസുകൾ ]]
[[പ്രമാണം: Sredhabiology2.jpg |200px|thumb|center |  ശ്രദ്ധ  ബയോളജി  ക്ലാസുകൾ ]]
[[പ്രമാണം: Sredhabiology3.resized.jpg |200px|thumb|right |ശ്രദ്ധ  ബയോളജി  ക്ലാസുകൾ ]]
[[പ്രമാണം: Sredhabiology4.resized.jpg |200px|thumb|left|ശ്രദ്ധ  ബയോളജി  ക്ലാസുകൾ ]]

14:18, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രദ്ധ 

                                  കുട്ടി ആരോഗ്യത്തോടെ വളരുക, നല്ല നിലയിൽ പഠിക്കുക, മികവാർന്ന വ്യക്തിയായും, സമുഹജിവിയായും വികസിക്കുക എന്നത് ഏത് രക്ഷിതാവിന്റെയും അധ്യാപകന്റെയും ആഗ്രബവും ലക്ഷ്യവുമാണ്. വിട്ടിലും സ്കുളിലുമായി ലഭിക്കുന്ന അനുഭവങ്ങൾ, പരിഗണനകൾ,നേടുന്ന മുന്നറിവുകൾ, വളർച്ചയിലും വികസനത്തിലും നെരിടുന്ന വെല്ലുവിളികൾ , സഹജമായ താൽപര്യങ്ങൾ എന്നി ഓരോ കുട്ടിയുടെയും മറ്റും കുട്ടുകളുടേതിൽ നിന്ന് വ്യത്യസ്തമാണ്. അളവിലും ഗുണത്തിലുമുള്ള ഈ വ്യത്യസ്തതകൾ പരമാവതി പരിഗണിച്ച് ഓരോ കുട്ടിക്കും പഠനത്തിലൂടെ മികവാർന്ന രീതിയിൽ വളരാനും വികസിക്കാനുമുള്ള അവസരമൊരുക്കലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഊന്നൽ.
                                കുട്ടികളുടെ വ്യത്യസ്തതകൾ പരിഗണിക്കാതിരിക്കുമ്പോഴാണ് അവർക്ക് പഠനപിന്നോക്കാവസ്ഥയുണ്ടാവുന്നത്. അത്തരം കുട്ടികൾക്ക് പൊതുവായും വിവിധ വിഷയങ്ങളിൽ പ്രത്യേകമായും  വേണ്ട പഠനപിന്തുണ എന്തെന്ന് അധ്യാപകസമൂഹം ഒരളവോളം വിശകലനം ചെയ്ത്  കണ്ടത്തിയിട്ടിണ്ട്. എന്നാൽ സ്കൂൾ-ക്ലാസ്തലങ്ങളിൽ പിന്തുണ നൽകാനുള്ള പ്രവർത്തനങ്ങളും വിഭവങ്ങളും കണ്ടെത്തി ഒരുക്കുന്നതിൽ അധ്യാപകർ പലവിധ വെല്ലുവിളികൾ നെരിടുന്നു. "ശ്രദ്ധ"പദ്ധതി, പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടത്താനും അവരെ മുൻനിരയിലെത്തിക്കാൻ സഹായകമാവുന്ന പഠനപിന്തുണ നൽകാനും ലക്ഷ്യമിടുന്നു  

ശ്രദ്ധ ഹിന്ദി ക്ലാസുകൾ

ശ്രദ്ധ ഹിന്ദി ക്ലാസുകൾ
ശ്രദ്ധ ഹിന്ദി ക്ലാസുകൾ
ശ്രദ്ധ ഹിന്ദി ക്ലാസുകൾ

ശ്രദ്ധ രസതന്ത്ര ക്ലാസുകൾ

ശ്രദ്ധയുടെ രസതന്ത്രത്തിന്റെ ക്ലാസ് ആറ്റം മോഡലുമായി ബന്ധപ്പെടുത്തി നടത്തുകയുണ്ടായി .ഒരു മൂലകത്തിന്റെ ആറ്റം ത്തിനു ഒരു ന്യൂക്ലിയസ് ഉണ്ടന്നും ന്യൂക്ലിയസിനു ചാർജ് പോസിറ്റീവ് ആണെന്നും നെഗറ്റീവ് ചാർജ് ഉള്ള ഇലക്ട്രോൺ അതിനു ചുറ്റും കറങ്ങുന്നുണ്ടന്നും ,ചാർജ് ഇല്ലാത്ത ന്യൂട്രോൺ ഉണ്ടന്നും വിശദീകരിക്കകയുണ്ടായി .വിവിധതരം ലായനിയെ പറ്റിയും വിശദീകരിക്കയുണ്ടായി.

ശ്രദ്ധ രസതന്ത്ര ക്ലാസുകൾ

ശ്രദ്ധ രസതന്ത്ര ക്ലാസുകൾ

ശ്രദ്ധ ഭൗതിക ക്ലാസുകൾ

9 താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ശ്രദ്ധയുടെ ഒരു ക്ലാസ് നടത്തപെടുകയുണ്ടായി പ്രകാശിക വസ്തുക്കളെ തിരിച്ചറിയാനുള്ള ശേഷി നേടുന്നതിനുള്ള ക്ലാസ് ആയിരുന്നു മേശ പുറത്തു കിടത്തി വച്ച ചാർട്ട് പേപ്പറിൽ ഗ്ലാസ് സ്ലാബ് പ്രിസം കോൺവെസ് ലെൻസ് കോൺകേവ് ലെൻസ് എന്നിവ വച്ച് കുട്ടികളെ പരിചയപ്പെടുത്തി ലെൻസുകളുടെ ഉപയോഗവും സവിശേഷതകളും കുട്ടികളെ ബോധ്യപ്പെടുത്തി .

ശ്രദ്ധ ഭൗതിക ക്ലാസുകൾ
ശ്രദ്ധ ഭൗതിക ക്ലാസുകൾ

ശ്രദ്ധ ബയോളജി ക്ലാസുകൾ

പ്രകാശസോംസ്ലേഷണവുമായി ബന്ധപെടുത്തി ഹരിതകണം ഘടന ,പ്രവർത്തനം തുടങ്ങിയവയെ പറ്റി വിശദീകരിക്കയുണ്ടായി.
ശ്രദ്ധ ബയോളജി ക്ലാസുകൾ
ശ്രദ്ധ ബയോളജി ക്ലാസുകൾ
ശ്രദ്ധ ബയോളജി ക്ലാസുകൾ
ശ്രദ്ധ ബയോളജി ക്ലാസുകൾ