സഹായം Reading Problems? Click here

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
എസ്. പി .സി

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

                             സംസഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നു 2010 യിൽ കേരളത്തിൽ രൂപം കൊടുത്ത പദ്ധതി യാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.ഇടയാറന്മുള എ എം എം ഹയർ സെക്കണ്ടറിയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം 2014 നവംബർ 14ാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തങ്കച്ചൻ കാക്കനാടിന്റെ അദ്ധ്യക്ഷതയിൽ ളാഹ സെന്താം മാത്തോമ്മ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു .പത്തനംതിട്ട എം എൽ എ അഡ്വക്കേറ്റ് കെ ശിവദാസൻ നായർ ഉദ്ഘാടനം നിർവഹിച്ചു .എസ്. പി .സി നോഡൽ ഓഫീസർ  ശ്രീ .നസീർ എം എ ആമുഖ പ്രഭാഷണം നടത്തി .

ലക്ഷ്യങ്ങൾ

1. പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവനസന്നദ്ധതയുമുള്ള ഒരു യുവ ജനതയെ വളർത്തിയെടുക്കുക.

2. എൻ. സി. സി , എൻ. എസ്. എസ് എന്നീ സന്നദ്ധ സംഘടനയെപോലെ എസ് .പി .സി യെ ഒരു സ്വതന്ത്ര സാമൂഹ്യയ സേവന വിഭാഗമായി വളർത്തുക .

3 .വിദ്യാർത്ഥികളിൽ പ്രകൃതി സ്‌നേഹം, പരിസ്ഥിതി സംരക്ഷണബോധം,പ്രക്യതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക

4 .സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും, ദുരന്ത ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർത്ഥികളിൽ വളർത്തുകു.

5.സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാത്യക വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക.

ഓഫീസർമാരുടെ വിവരപട്ടിക

വർഷം കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അഡിഷണൽ കമ്മ്യൂണിറ്റി ഓഫീസർ ചിത്രം
2014-2016 ശ്രീ . ജോസ് കെ മറ്റം ശ്രീമതി . റെനി ലൂക്ക്

2016- ശ്രീ .ബിൽബി ജോസഫ് ശ്രീമതി .ജീനു മേരി വർഗീസ്
2014-2018 ശ്രീ .സുരേഷ് സി പണിക്കർ (ഡ്രിൽ ഇൻസ്ട്രക്ടർ )

2018 ശ്രീ .മനോജ് സി കെ (ഡ്രിൽ ഇൻസ്ട്രക്ടർ )

ചിത്രശാല

എസ്. പി .സി പ്രവർത്തനങ്ങൾ

 എസ്. പി .സി  പ്രവർത്തനങ്ങൾ പ്രളയത്തോടെ ബന്ധപെട്ടു പോലീസ് സ്റ്റേഷൻ വൃത്തിയാക്കൽ'

എസ്. പി .സി. ഫുൾ എ പ്ലസ്
right എസ് .പി .സി വേനൽക്കാല ക്യാമ്പ് 2017
എസ്. പി .സി പ്രവർത്തനം....ഓണാഘോഷം
ഡോക്ടർ വിനോദ് നാഥ് നടത്തിയ ടൈം മാനേജ്‌മന്റ് ക്ലാസ്

01/12/2018 നാർക്കോട്ടിക് &സൈക്കോട്രോപിക് സബ്സ്റ്റൻസ്സിന് കുറിച്ച് ക്ലാസ് എടുക്കുന്ന ശ്രീ എം കെ ശ്രീകുമാർ എസ്സ് പ്രിവന്റിവ് ഓഫീസർ
01/12/2018 നാർക്കോട്ടിക് &സൈക്കോട്രോപിക് സബ്സ്റ്റൻസ്സിന് കുറിച്ച് ക്ലാസ് എടുക്കുന്ന ശ്രീ എം കെ ശ്രീകുമാർ എസ്സ് പ്രിവന്റിവ് ഓഫീസർ
ക്രിസ്മസ് ക്യാമ്പ് 2018 ഉദ്ഘാടനം
ക്രിസ്മസ് ക്യാമ്പ് 2018 ഉദ്ഘാടനം
കുങ്ഫു ക്ലാസ്
കുങ്ഫു ക്ലാസ്
ശ്രീമതി. എലിസബത്ത് കുട്ടികൾക്ക് മൂല്യങ്ങളെ കുറിച്ച് ക്ലാസ് എടുക്കുന്നു
കൾച്ചറൽ പ്രോഗ്രാം
കൾച്ചറൽ പ്രോഗ്രാം
കൾച്ചറൽ പ്രോഗ്രാം
കൾച്ചറൽ പ്രോഗ്രാം
കൾച്ചറൽ പ്രോഗ്രാം
ഫീൽഡ് വിസിറ്റ് വരട്ടാർ
ഫീൽഡ് വിസിറ്റ് വരട്ടാർ
എസ്. പി .സി പ്രവർത്തനം
എസ്. പി .സി പ്രവർത്തനം
എസ്. പി .സി പ്രവർത്തനം
എസ്. പി .സി പ്രവർത്തനം
എസ്. പി .സി പ്രവർത്തനം
എസ്. പി .സി പ്രവർത്തനം
എസ്. പി .സി പ്രവർത്തനം ...സ്വാതന്ത്രദിന പരേഡ്
എസ്. പി .സി പ്രവർത്തനം....ശിശു ദിനാഘോഷം
എസ്. പി .സി പ്രവർത്തനം....ശിശു ദിനാഘോഷം
എസ്. പി .സി പ്രവർത്തനം....ശിശു ദിനാഘോഷം
എസ്. പി .സി പ്രവർത്തനം....ശിശു ദിനാഘോഷം
എസ്. പി .സി പ്രവർത്തനം....ശിശു ദിനാഘോഷം
എസ്. പി .സി പ്രവർത്തനം....മഹാവീരചക്ര ക്യാപ്റ്റിൻ തോമസ് ഫീലിപ്പോസ് കുട്ടികൾക്ക് ക്ലാസ് എടുക്കുന്നു
എസ്. പി .സി പ്രവർത്തനം... പി .എസ് .എൽ .ഒ. ശ്രീ. വിദ്യാധരൻ ക്ലാസ് എടുക്കുന്നു
എസ്. പി .സി പ്രവർത്തനം...
എസ്. പി .സി പ്രവർത്തനം...
എസ്. പി .സി. ഫുഡ് കമ്മറ്റി
എസ്. പി .സി. പ്രവർത്തനം...
എസ്. പി .സി. പ്രവർത്തനം..രക്ഷാകർത്താക്കൾക്കുള്ള ക്ലാസ്സ്
എസ്. പി .സി. പ്രവർത്തനം.. പ്രളയ ധനസഹായം എസ്. പി .സി യൂണിറ്റുിനെ നൽകുന്നു
എസ്. പി .സി. പ്രവർത്തനം.. പ്രളയത്തിന് ഇരയായവർക്കൊരു കൈത്താങ്ങ്
എസ്. പി .സി. പ്രവർത്തനം.. പ്രളയത്തിന് ഇരയായവർക്കൊരു കൈത്താങ്ങ്
എസ്. പി .സി. പ്രവർത്തനം.. പ്രളയ ധനസഹായം എം. എം .എച്ച് .എസ്. എസ്. റിലീഫ് ക്യാമ്പിന് കൈമാറുന്നു
എസ്. പി .സി. പ്രവർത്തനം.. ശുചീകരണ പ്രവർത്തനം
എസ്. പി .സി. പ്രവർത്തനം.. ശുചീകരണ പ്രവർത്തനം
എസ്. പി .സി. പ്രവർത്തനം.. ശുചീകരണ പ്രവർത്തനം
എസ്. പി .സി. പ്രവർത്തനം..
എസ്. പി .സി. പ്രവർത്തനം..
എസ്. പി .സി. പ്രവർത്തനം..
എസ്. പി .സി. പ്രവർത്തനം..ദുരിതാശ്വാസ പ്രവർത്തനങ്ങൾ
എസ്. പി .സി. പ്രവർത്തനം..ദുരിതാശ്വാസ പ്രവർത്തനങ്ങൾ
എസ്. പി .സി. പ്രവർത്തനം....14/01/2019 ശതാബ്ദി ആഘോഷങ്ങളിലെ ഒരു നേർകാഴ്ച
എസ്. പി .സി. പ്രവർത്തനം....14/01/2019 ശതാബ്ദി ആഘോഷങ്ങളിലെ ഒരു നേർകാഴ്ച
എസ്. പി .സി. പ്രവർത്തനം....റിപ്പബ്ലിക് ദിനം പതാക ഉയർത്തൽ
എസ്. പി .സി. പ്രവർത്തനം....റിപ്പബ്ലിക് ദിന പരേഡ്
എസ്. പി .സി. പ്രവർത്തനം....റിപ്പബ്ലിക് ദിന പരേഡ്
എസ്. പി .സി. പ്രവർത്തനം....റിപ്പബ്ലിക് ദിനത്തിൽ .ബിൽബി സർ ക്ലാസുകൾ എടുക്കുന്നു
എസ്. പി .സി. പ്രവർത്തനം.... മനോജ് കുമാർ സി കെ ഇന്റലിജൻസ് ബ്യുറോ ആന്റീടെറിറിസം റിപ്പബ്ലിക് ദിന ക്ലാസുകൾ എടുക്കുന്നു
എസ്. പി .സി. പ്രവർത്തനം..ക്വിസ് കോപെറ്റിഷൻ .
എസ്. പി .സി. പ്രവർത്തനം.. ബിൽബി ജോസഫ് സർ എടുക്കുന്ന കോൺസ്റ്റിട്യൂഷൻ ക്ലാസ്.
എസ്. പി .സി. പ്രവർത്തനം.. ബിൽബി ജോസഫ് സർ എടുക്കുന്ന കോൺസ്റ്റിട്യൂഷൻ ക്ലാസ്.
എസ്. പി .സി. പ്രവർത്തനം.. ബിൽബി ജോസഫ് സർ എടുക്കുന്ന കോൺസ്റ്റിട്യൂഷൻ ക്ലാസ്.
എസ്. പി .സി. പ്രവർത്തനം.. ഡിസ്ട്രിക്ട് ലെവൽ പാസിംഗ് ഔട്ട് പരേഡ് 2019
എസ്. പി .സി. പ്രവർത്തനം.. .ഡിസ്ട്രിക്ട് ലെവൽ പാസിംഗ് ഔട്ട് പരേഡ് 2019

പത്ര വാർത്തകൾ

എസ് പി സി പ്രവർത്തനങ്ങൾ ....... ഗാന്ധി ജയന്തി ക്വിസ് റിസൾട്ട്

എസ്. പി .സി. പ്രവർത്തനം.... പരേഡ്... പത്ര വാർത്ത
09/02/2019 പത്ര വാർത്ത