എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല
ഗ്രന്ഥശാല
2018-19 അദ്ധ്യയനവർഷം മുതൽ ശ്രീമതി. അനില ശാമുവേൽ കെ ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നു . ഏകദേശം 7000 ത്തോളം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ഉണ്ട്. ധാരാളം കുട്ടികൾ വായനാശീലം വളർത്തുന്നു
-
-
-
-
-
ഗ്രന്ഥശാലയിൽ കുട്ടികൾ ദൃശ്യ മാധ്യമങ്ങൾ ശ്രവിക്കുന്നു
-
ഗ്രന്ഥശാലയിൽ കുട്ടികൾ ദൃശ്യ മാധ്യമങ്ങൾ ശ്രവിക്കുന്നു --അറിവുകൾ പങ്കിടുന്നു
-
ഗ്രന്ഥശാലയിൽ കുട്ടികൾ ദൃശ്യ മാധ്യമങ്ങൾ ശ്രവിക്കുന്നു
-
ഗ്രന്ഥശാലയിൽ കുട്ടികൾ ദൃശ്യ മാധ്യമങ്ങൾ ശ്രവിക്കുന്നു
ഗ്രന്ഥശാലാപുസ്തകങ്ങളുടെ വിവര പട്ടിക
ക്രമനമ്പർ | ബുക്ക്നമ്പർ | പുസ്തകത്തിന്റെ പേര് | രചയിതാവിന്റെ പേര് | വില |
---|---|---|---|---|
1 | 6154 | അമേരിക്കൻ വിശേഷങ്ങൾ | കെ. പ്രഭാകരൻ | 60 |
2 | 6170 | അമ്മപശു എറ് മാടംക്കെട്ടുന്നു | റൂബിൻ സിക്രുസ് | 50 |
3 | 6119 | അച്ചാർ,ജാം,സ്വാകാഷ് | ഉമ്മി അബ്ദുള്ള | 80 |
4 | 6092 | അക്കു പോവുന്ന കണ്ണികൾ | Dr.ബാലകൃഷ്ണൻ | 60 |
5 | 6085 | അസ പറഞ്ഞ കഥ | മേരി പൈലോസ് | 75 |
6 | 6017 | അമിർ ഹംസയെ തട്ടികോണ്ടു പോയ കഥ | എസ് ശാന്തി | 110 |
7 | 6014 | അച്ചച്ചമ്മ | സതിഷ് | 40 |
8 | 5988 | അർണോസ് പാതിരി | വി. മുസഫർ അഹമ്മദ് | 65 |
9 | 5973 | അല്ലലയാ മണ്ണിരെ | റഫിക്ക് അഹമ്മദ് | 30 |
10 | 5934 | അംബർ സെന്നിന്റെ തിരോഥാനം | സത്യജിത് റായ് | 30 |
11 | 5932 | അമ്മു കെട്ട ആനക്കഥകൾ | വാസന്തി | 55 |
12 | 5918 | അത്തിമരവും തത്തയും | കാനകരാഘവൻ നായർ | 20 |
13 | 5895 | അഷ്ചോ പനിഷത്തുകൾ | ശിവശങ്കരൻ നായർ | 225 |
14 | 5878 | അറിവിന്റെവെളിച്ചം നാടിന്റെതെളിച്ചം | എം .എ.ബേബി | 100 |
15 | 6041 | അന്യം നിന്ന ജീവികൾ | എസ് ശാന്തി | 110 |
കൈയെഴുത്തു മാസിക പ്രകാശനം
ഗ്രന്ഥശാലാപ്രവർത്തനം 2019
വായനാ മാസാചരണം
വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ, പ്രമാണം:37001 ലൈബ്രറി.pdf
- കഥാരചന
- കവിതാരചന
- ഉപന്യാസരചന
- ക്വിസ്
- പോസ്റ്റർ രചന (വായന)
- പോസ്റ്റർ രചന (ലഹരി)
- ലഹരിവിരുദ്ധ ദിനം,ബഷീർ ദിന ക്വിസ്
ഉപതാളുകൾ
ആർട്ട് ഗാലറി| ഗ്രന്ഥശാല കാഴ്ചകൾ| അദ്ധ്യാപക സൃഷ്ഠികൾ| കവിതകൾ| കഥകൾ|