എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 19 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ)
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള
വിലാസം
ഇടയാറൻമുള

എ.എം.എം എച്ച്.എസ്സ്.എസ്സ്,,ഇടയാറൻമുള
,
689532
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04682319276
ഇമെയിൽammhssedl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. കരുണ സരസ്സ് തോമസ്
പ്രധാന അദ്ധ്യാപകൻശ്രീമതി.അന്നമ്മ നൈനാൻ എം
അവസാനം തിരുത്തിയത്
19-10-201837001
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "‍ എ.എം.എം ഹയർ സെക്കണ്ടറി സ്കൂൾ'. മൊട്ടയ്ക്കൽ‍ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന ഡോ:ഏബ്രഹാം മാർത്തോമ മെത്രാപോലിത്തയുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും കാന്തദർശിയായ ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് ശ്രീ.മൂത്താന്പാക്കൽ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പ്രാർത്ഥനയും മാർത്തോമ സഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന അയിരൂർ സി.പി. ഫിലിപ്പോസ് കശിശയുടെ പ്രാേത്സാഹനവും ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ അശ്രാന്ത പരിശ്രമവും സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ ഒരു വിദ്യാലയം എന്ന സ്വപ്നം സാഷാത്ക്കരിക്കപ്പെട്ടു ഒരു ലോവർ ഗ്രേഡ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിച്ചു നടത്തുന്നതിന് ഇടവക വികാരി ആനിക്കാട്ട് എ. ജി. തോമസ്സ് കശ്ശീശ്ശാ മാനേജരായി അപേക്ഷിക്കുകയും അനുവാദം ലഭിക്കുമെന്നുമുള്ള പ്രതീക്ഷിയിൽ 1919 ജൂൺ മാസത്തിൽ മാലക്കര എൽ. പി. സ്കൂളിനു സമീപം മുട്ടോൺ പുരയിടത്തിൽ ഉണ്ടായിരുന്ന ആനക്കാട്ടു മേലത്തേതിൽ കുര്യൻ വകകച്ചവടപ്പീടീികയുടെ ചാവടി ഒഴിപ്പിച്ചെടുത്ത് പ്രിപ്പയാറട്ടറി, ഫസ്റ്റ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കണ്ടുപിടിച്ചു ചേർക്കുന്നതിന് മാനേജർ എം ജി തോമസ് കശീശായും സഹപ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ച് പ്രിപയാറട്ടറി ക്ലാസ്സിലേക്ക് രണ്ട് ഡിവഷനിലേക്കുള്ള കുുട്ടികളെ കിട്ടി. ഇപ്പോൾ യൂ പി സെക്ഷനിൽ 9 ക്ലാസ് മുറികളും എച്ച് എസ് സെക്ഷനിൽ 10 ക്ലാസ് മുറികളും ഉണ്ട്.
2018 ജൂണിൽ ഹൈ ടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഫിസിക്കൽ സയൻസിനും നാച്ചുറൽ സയൻസിനും പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്.

തുടർച്ച 7

സ്കോളർഷിപ്പുകൾ

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (എൻ എം എം എസ് )

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽകൈറ്റ്സ്

contact

ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം

സൈബർ സുരക്ഷ & സൈബർ സെക്യൂരിറ്റി ക്ലാസ് കണ്ടക്ടഡ് ബൈ സൈബർ സെൽ പത്തനംതിട്ട



  • ഗ്രന്ഥശാല
  • എൻ.സി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

തുടർച്ച

  • എസ്.പി .സി
  • ജെ.ആർ. സി
  • എൻ.എസ്.എസ്

. പൂർവ അദ്ധ്യാപക സംഗമം

പൂർവ വിദ്യാർഥികളുടെ സമ്മേളനത്തോടെ അനുബന്ധിച്ച് ഗുരു വന്ദനം നടത്തി


. പഠന യാത്ര

തുടർച്ച 4


. ശാസ്ത്രമേള

തുടർച്ച 3

പൂർവ വിദ്യാർത്ഥി സംഗമം

തുടർച്ച 8


ഓണം ആഘോഷം 2017 -18

തുടർച്ച 9

2018 പ്രളയവും ബാക്കി പത്രവും

തുടരും

ഐടി@സ്കൂൾ പദ്ധതി

കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്കൂൾ

സ്റ്റേറ്റ് സ്കൂൾ വിക്കി പുരസ്‌ക്കാര ചടങ്ങുകൾ

വിവരണം

മാനേജ്മെന്റ്

ഇടയാറൻമുള മാർത്തോമ ചർച്ചിൻറ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി ഇടവക വികാരി റവ. ജോൺസൺ വറുഗീസ് പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള ബോർഡ് സ്കൂളിൻറ നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അന്നമ്മ നൈനാൻ എം ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ കരുണ സരസ്സ് തോമസുമാണ്.


തുടർച്ച 6

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1919-22 ജോസഫ് കുര്യൻ
1922 - 26 പി.വി സൈമൺ
1926 - 46 കെ എൻ ജോൺ
1946 - 47 എൻ ബി ഏബ്റഹാം
1947- 49 സി വി വർഗീസ്
1949 - 59 കെ സി വർഗീസ്
1959 -66 എം.റ്റി മത്തായി
1966- 83 വി സി ചാക്കോ
1983 - 86 മേരി കെ ‍കുര്യൻ
1986 - 88 തോമസ് പി തോമസ്
1988 - 92 വർഗീസ് തോമസ്
1992 - 93 സി പി ഉമ്മൻ
1993 - 96 കെ കെ സുമതി പിള്ള
1996 - 98 ജോർജ് പി തോമസ്
01-04-1998 -31-05-98 ജേക്കബ് വർഗീസ്
1998-01 സാറാമ്മ ജോസഫ്
2001 - 08 റ്റി എസ് അന്നമ്മ
2008- 2011 വിൻസി തോമസ്
2011-2015 മാമ്മൻ മാത്യു

|}

അദ്ധ്യാപകർ

ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച്.എം)


എച്ച്.എസ്സ് വിഭാഗം

യു.പി വിഭാഗം

മറ്റു സ്റ്റാഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


  • മോസ്റ്റ് റവ .ഡോ കുര്യാക്കോസ് മാർ ക്ളീമിസ് മെത്റാപ്പോലീത്ത
  • പത്മഭുഷൺ ഡോ കെ എം ജോർജ് ജീവിതം
  • ശീ കൈലാസ പരമേശരൻ പിള്ള(റിട്ട. ഐ. ജി .ബി. എസ്. എഫ്.)
  • മാലേത്ത് സരളാദേവി (എക്സ്.എം എൽ.എ)എക്സ് എം എൽ എ
  • അഡ്വ. പി ഡി രാജൻ(മുൻ നിയമസഭാ സാമാജികൻ , മുൻ കേരള നിയമസഭ സെക്റട്ടറി, ഹൈ കോടതി ജഡ്ജി )
  • മഹാവീരചക്റ ക്യപ്റ്റൻ തോമസ് ഫിലിപ്പോസ്ജീവിത ചരിത്രം
  • രവീൻദ്രൻ നായർ(റിട്ട ഡപ്യൂട്ടി ട്റാൻസ്പോർട്ട് കമ്മീഷണർ)‍

എസ് എസ് എൽ സി ബാച്ച് 2017 -18 100 % വിജയം

എസ് എസ്എൽ സി റിസൾട്ട് മാർച്ച് 2018 100 % വിജയം ( എ എം എം എച്ച് എസ് എസ് ഇടയാറന്മുള )

ചിത്രശാല


സ്കൂൾ പി ടി എ പ്രസിഡന്റ്


എസ് എസ് എൽ സി ബാച്ച് 2017 -18


അദ്ധ്യാപക വിനോദ യാത്ര

സെൻറ് ഓഫ് ചടങ്ങുകൾ

വിരമിച്ച അദ്ധ്യാപകർ

യൂ.പി എസ് എ

പുറത്തേക്കുള്ള കണ്ണികൾ

ലിങ്കുകൾ https://dcpathanamthitta.wordpress.com/ https://kite.kerala.gov.in/ https://www.spark.gov.in/webspark/

വഴികാട്ടി

{{#multimaps:9.326635, 76.666091 | width=800px | zoom=15}}