"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 874 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| A.M.M.H.S.S. EDAYARANMULA}}
{{Schoolwiki award applicant}}
{{Infobox School|
{{PHSSchoolFrame/Header}}
== <font color=red><font size=5>'''<big>എ.എം.എം.എച്ച്.എസ്സ്.എസ്സ്,ഇടയാറൻമുള</big>'''==
{{prettyurl| A.M.M.H.S.S. EDAYARANMULA}}പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ആറന്മുള ഉപജില്ലയിലുൾപ്പെടുന്ന ഇടയാറന്മുളയിൽ സ്ഥിതിചെയ്യുന്ന നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള എയ്ഡഡ്  മേഖലയിലെ ഒരു വിദ്യാലയമാണ് [[{{PAGENAME}}/എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ |എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ]] .{{Infobox School
പേര്=എ.എം.എം.എച്ച.എസ്സ.എസ്സ,ഇടയാറൻമുള|
|സ്ഥലപ്പേര്=ഇടയാറൻമുള
സ്ഥലപ്പേര്=ഇടയാറൻമുള|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=37001
സ്കൂൾ കോഡ്=37001|
|എച്ച് എസ് എസ് കോഡ്=3033
ഹയർ സെക്കന്ററി സ്കൂൾ കോഡ്= 3033|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q87592001
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32120200201
സ്ഥാപിതവർഷം=1919|
|സ്ഥാപിതദിവസം=01
സ്കൂൾ വിലാസം=എ.എം.എം എച്ച്.എസ്സ്.എസ്സ്,,ഇടയാറൻമുള|
|സ്ഥാപിതമാസം=06
പിൻ കോഡ്=689532|
|സ്ഥാപിതവർഷം=1919
സ്കൂൾ ഫോൺ=04682319276|
|സ്കൂൾ വിലാസം=എ.എം.എം.എച്ച്.എസ്സ്.എസ്സ്
സ്കൂൾ ഇമെയിൽ=ammhssedl@gmail.com
|പോസ്റ്റോഫീസ്=ഇടയാറൻമുള
|<multimap version="0.9" lat="9.341773" lon="76.668777" zoom="14" width="350" height="350" controls="none">
|പിൻ കോഡ്=689532
9.327121, 76.687489, a.m.m.h.s.s
|സ്കൂൾ ഫോൺ=04682319276
</https://goo.gl/maps/cGfv7kT76j42>
|സ്കൂൾ ഇമെയിൽ=ammhssedl@gmail.com
 
|സ്കൂൾ വെബ് സൈറ്റ്=www.ammhssedayaranmulaweb.in
 
|ഉപജില്ല=ആറന്മുള
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.ail.com|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
സ്കൂൾ വെബ് സൈറ്റ്=www.ammschooledayaranmula.edu.in|
|വാർഡ്=03
ഉപ ജില്ല=ആറൻമുള|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
ഭരണം വിഭാഗം=സർക്കാർ‌|
|നിയമസഭാമണ്ഡലം=ആറന്മുള
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|താലൂക്ക്=കോഴഞ്ചേരി
പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി|
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌,ഇംഗ്ലിഷ്|
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം=344|
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം=281|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ  
വിദ്യാർത്ഥികളുടെ എണ്ണം=625|
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കൻഡറി
അദ്ധ്യാപകരുടെ എണ്ണം=26|
|പഠന വിഭാഗങ്ങൾ5=
പ്രിൻസിപ്പൽ='''ശ്രീമതി. കരുണ സരസ്സ് തോമസ്''' |
|സ്കൂൾ തലം=5മുതൽ12വരെ 
പ്രധാന അദ്ധ്യാപകൻ= '''ശ്രീമതി.അന്നമ്മ നൈനാൻ എം''' |
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
| പി.ടി.. പ്രസിഡണ്ട്= '''ശ്രീ . രാജ് കുമാർ'''
|ആൺകുട്ടികളുടെ എണ്ണം 1-10=311
 
|പെൺകുട്ടികളുടെ എണ്ണം 1-10=260
ഗ്രേഡ്= 7 |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=571
സ്കൂൾ ചിത്രം=37001IMG-20180814-WA0031.jpg  
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=309
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീമതി.ലാലി ജോൺ 
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി.അനില സാമുവൽ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഡോ.സൈമൺ ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.മിനി അന്ന ഫിലിപ്പ്
|സ്കൂൾ ചിത്രം=പ്രമാണം:37001 school image.jpg|
|size=350px
|caption=
|ലോഗോ=37001 emblem.resized.png
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color=blue><font size=4>
==ചരിത്രം==
പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "''‍ എ.എം.എം ഹയർ സെക്കണ്ടറി സ്കൂൾ'''. ''മൊട്ടയ്ക്കൽ‍ സ്കൂൾ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919 -ൽ സ്ഥാപിച്ച വിദ്യാലയം പത്തനംതിട്ട  [[ജില്ലയിലെ]] ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കേരളത്തിന്റെ  സാംസ്കാരിക നവോത്ഥാനത്തിന്റെ  വളർച്ചയിൽ പ്രധാനം അത്രേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി മധ്യതിരുവിതാംകൂറിൽ രൂപപ്പെട്ട സാമൂഹ്യ,  സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ  നവോത്ഥാനത്തിന്റെ അനുരണനങ്ങൾ [[{{PAGENAME}}/ഇടയാറന്മുള|ഇടയാറന്മുള]]<nowiki/>യിലും അലയടിച്ചു. ജാതി മത സാമ്പത്തിക വേർതിരിവുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി ഉണ്ടാകൂ എന്നു മനസ്സിലാക്കിയ നവോത്ഥാന നായകരത്രേ ഈ വിദ്യാലയത്തിന്റെ ശിൽപികൾ.വിദ്യാഭ്യാസത്തിൽ പോലും സവർണ്ണ അവർണ്ണ വേർതിരിവുകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പ്രാരംഭ ദശയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത് ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലങ്കര സഭയിൽ നവീകരണ കാഹളം മുഴക്കിയ സാമൂഹികപരിഷ്കർത്താവും മികച്ച വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന ഡോ.എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്തയുടെ പ്രവാചക തുല്യമായ ദീർഘവീക്ഷണവും, ക്രാന്തദർശിയായ ളാക ഇടയാറന്മുള ഇടവക വികാരി ദിവ്യ ശ്രീ എ. ജി. തോമസ് കശ്ശിശായുടെ മികവറ്റ നേതൃത്വവും, ആത്മീയ ഉണർവ് പ്രസ്ഥാനത്തിന്റെ കെടാവിളക്കായ സാധുകൊച്ചുകുഞ്ഞുപദേശിയുടെ പ്രാർത്ഥനയും ഇടവക ജനങ്ങളുടെ ത്യാഗപൂർണമായ പരിശ്രമവുമാണ് ഈ സരസ്വതി ക്ഷേത്രത്തിന് അടിസ്ഥാനമിട്ടത്. മധ്യതിരുവിതാംകൂറിന് ഓജസ്സും തേജസ്സും പകരുന്ന പുണ്യനദിയായ പമ്പയുടെ തീരത്തുള്ള ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ വിദ്യാലയത്തിന്റെ സ്ഥാപനം കാരണമായിത്തീർന്നു. വിദ്യാലയ ചരിത്രം [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക


== <font color=red><font size=5>'''<big>ചരിത്രം</big>'''==
==ഭൗതികസൗകര്യങ്ങൾ==
<font color=blue><font size=3>
ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാക സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാക കുന്നിന്റെ മുകളിലുളള ആറ് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു. പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻനെറുകയിൽ ഈ സരസ്വതീക്ഷേത്രം പരിലസിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.    
അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന ഡോ:ഏബ്രഹാം മാർത്തോമ മെത്രാപോലിത്തയുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക]]
കാന്തദർശിയായ ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക്
ശ്രീ.മൂത്താന്പാക്കൽ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പ്രാർത്ഥനയും മാർത്തോമ സഭയിലെ  പ്രഗത്ഭ വൈദീകനായിരുന്ന അയിരൂർ സി.പി. ഫിലിപ്പോസ് കശിശയുടെ പ്രാേത്സാഹനവും ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ അശ്രാന്ത പരിശ്രമവും സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ ഒരു വിദ്യാലയം എന്ന സ്വപ്നം സാഷാത്ക്കരിക്കപ്പെട്ടു
ഒരു ലോവർ ഗ്രേഡ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിച്ചു നടത്തുന്നതിന് ഇടവക വികാരി ആനിക്കാട്ട് എ. ജി. തോമസ്സ് കശ്ശീശ്ശാ മാനേജരായി അപേക്ഷിക്കുകയും അനുവാദം ലഭിക്കുമെന്നുമുള്ള
പ്രതീക്ഷിയിൽ 1919 ജൂൺ  മാസത്തിൽ മാലക്കര എൽ. പി. സ്കൂളിനു സമീപം മുട്ടോൺ പുരയിടത്തിൽ ഉണ്ടായിരുന്ന ആനക്കാട്ടു മേലത്തേതിൽ കുര്യൻ വകകച്ചവടപ്പീടീികയുടെ ചാവടി ഒഴിപ്പിച്ചെടുത്ത്
പ്രിപ്പയാറട്ടറി, ഫസ്റ്റ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കണ്ടുപിടിച്ചു ചേർക്കുന്നതിന് മാനേജർ എം ജി തോമസ് കശീശായും സഹപ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ച് പ്രിപയാറട്ടറി ക്ലാസ്സിലേക്ക് രണ്ട് ഡിവഷനിലേക്കുള്ള കുുട്ടികളെ കിട്ടി. ഇപ്പോൾ  യൂ പി  സെക്ഷനിൽ 9  ക്ലാസ് മുറികളും എച്ച് എസ് സെക്ഷനിൽ 10  ക്ലാസ് മുറികളും ഉണ്ട്. </font><br><font size=4,font color=red>'''2018  ജൂണിൽ ഹൈ ടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു .'''


== <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ</big>'''==
[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]
<font color=blue><font size=3>
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഫിസിക്കൽ സയൻസിനും നാച്ചുറൽ സയൻസിനും പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്.  
==പാഠ്യേതര പ്രവർത്തനങ്ങൾ==
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും  വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.     '''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]'''


[[തുടർച്ച 7]]
==മാനേജ്മെന്റ്==
ഇടയാറൻമുള ളാക സെന്തോം മാർത്തോമ്മ ഇടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജറായി ഇടവക വികാരി റവ. ഡോ. റ്റി റ്റി സഖറിയ


== <font color=red><font size=5>'''<big> സ്കോളർഷിപ്പുകൾ </big>'''==
പ്രവർത്തിക്കുന്നു.22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ  നടത്തിപ്പിനായിട്ട് സഹായിക്കുന്നു.പഠന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി സ്കൂളിന്റെ  വികസനത്തിന്  കൈത്താങ്ങ്  നൽകുന്നത്  മാനേജ്മെന്റ് ആണ്.


<font color=blue><font size=3>
[[{{PAGENAME}}/മാനേജ്മെന്റ്|സ്കൂളിന്റെ മുൻ മാനേജർമാർ]]
[[നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (എൻ എം എം എസ് )]]


== <font color=red><font size=5>'''<big> പാഠ്യേതര പ്രവർത്തനങ്ങൾ</big>'''==
==മുൻ സാരഥികൾ==
<font color=blue><font size=3>


* ലിറ്റിൽകൈറ്റ്സ് 
1919 ൽ സ്ഥാപിതമായ ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ കാലാകാലങ്ങളിൽ മികവും അർപ്പണബോധവുമുള്ള അദ്ധ്യാപക ശ്രേഷ്ഠർ തലമുറകൾക്ക് വെളിച്ചം പകർന്നു കൊടുക്കുവാൻ ഉണ്ടായിരുന്നു. അവരിലൂടെ ലഭിച്ച വിജ്ഞാനത്തിന്റെ കൈത്തിരി ദേശത്തിന്റെ വികാസത്തിന് വഴിതെളിച്ചു.
<font color=blue><font size=3>
 
[[pathanamthitta kite|contact]]
<gallery>
Ammhss little kites inauguration meeting.jpg
</gallery>


'''ലിറ്റിൽകൈറ്റ്സ്  ഉദ്ഘാടനം'''
===സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ===
 
{| class="wikitable sortable mw-collapsible mw-collapsed"
<gallery>
|-
37001 cyber crime & cyber security class.jpg
! ക്രമനമ്പർ!! പേര് !! colspan="2" | കാലഘട്ടം
</gallery>
|-
<font color=blue>സൈബർ സുരക്ഷ & സൈബർ സെക്യൂരിറ്റി ക്ലാസ് കണ്ടക്ടഡ് ബൈ സൈബർ സെൽ പത്തനംതിട്ട<font size=3>
|'''1'''||'''ശ്രീ.ജോസഫ് കുര്യൻ'''||'''1919'''
|'''1922'''
 
 
 
*  ഗ്രന്ഥശാല
*  എൻ.സി.സി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[തുടർച്ച ]]
*  എസ്.പി .സി
*  ജെ.ആർ. സി
*  എൻ.എസ്.എസ്
'''.  പൂർവ അദ്ധ്യാപക സംഗമം'''
 
പൂർവ വിദ്യാർഥികളുടെ സമ്മേളനത്തോടെ അനുബന്ധിച്ച് ഗുരു വന്ദനം  നടത്തി 
<gallery>
37001IMG-20180813-WA0037.jpg
37001IMG-20180813-WA0036.jpg
 
 
</gallery>
 
 
.  '''പഠന യാത്ര'''
 
[[ തുടർച്ച 4]]
 
 
 
. '''ശാസ്ത്രമേള'''
 
[[തുടർച്ച 3]]
'''
 
'''പൂർവ വിദ്യാർത്ഥി സംഗമം'''
 
[[തുടർച്ച 8]]
 
 
'''ഓണം ആഘോഷം 2017 -18'''
 
[[തുടർച്ച 9]]
 
'''2018 പ്രളയവും ബാക്കി പത്രവും'''
 
[[തുടരും ]]
 
== <font color=red><font size=5>'''<big>ഐടി@സ്കൂൾ പദ്ധതി</big>'''==
<font color=blue><font size=3>
[[കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്കൂൾ ]]
 
== <font color=red><font size=5>'''<big>സ്റ്റേറ്റ് സ്കൂൾ വിക്കി പുരസ്‌ക്കാര ചടങ്ങുകൾ</big>'''==
<font color=blue><font size=3>
[[വിവരണം ]]
 
== <font color=red><font size=5>'''<big>  മാനേജ്മെന്റ് </big>'''==
<font color=blue><font size=3>
 
ഇടയാറൻമുള  മാർത്തോമ  ചർച്ചിൻറ  കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി ഇടവക വികാരി '''റവ. ജോൺസൺ വറുഗീസ്''' പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള
ബോർഡ് സ്കൂളിൻറ നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ  '''''ഹെഡ്മിട്രസ്  അന്നമ്മ നൈനാൻ എം''''' ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ '''പ്രിൻസിപ്പൽ കരുണ സരസ്സ് തോമസുമാണ്.'''
 
 
[[തുടർച്ച 6]]
 
== <font color=red><font size=5>'''<big>  മുൻ സാരഥികൾ </big>'''==
<font color=blue><font size=3>
 
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1919-22
|'''2'''||'''ശ്രീ.പി.വി സൈമൺ'''||'''1922'''
| ജോസഫ് കുര്യൻ
|'''1926'''
|-
|-
|1922 - 26
|'''3'''||'''ശ്രീ.കെ എൻ ജോൺ'''||'''1926'''
| പി.വി സൈമൺ
|'''1946'''
|-
|-
|1926 - 46
|'''4'''||'''ശ്രീ.എൻ ബി ഏബ്രഹാം'''||'''1946'''
| കെ എൻ ജോൺ
|'''1947'''
|-
|-
|1946 - 47
|'''5'''||'''ശ്രീ.സി വി വർഗീസ്'''||'''1947'''
|എൻ ബി ഏബ്റഹാം
|'''1949'''
|-
|-
|1947- 49
|'''6'''||'''ശ്രീ.കെ സി വർഗീസ്'''||'''1949'''
|സി വി വർഗീസ്  
|'''1959'''
|-
|-
|1949 - 59
|'''7'''||'''ശ്രീ.എം.റ്റി മത്തായി'''||'''1959'''
|കെ സി വർഗീസ്
|'''1966'''
|-
|-
|1959 -66
|'''8'''||'''ശ്രീ.വി സി ചാക്കോ'''||'''1966'''
|എം.റ്റി മത്തായി
|'''1983'''
|-
|-
|1966- 83
|'''9'''||'''ശ്രീമതി.മേരി കെ ‍കുര്യൻ'''||'''1983'''
|വി സി ചാക്കോ
|'''1986'''
|-
|-
|1983 - 86
|'''10'''||'''ശ്രീ.തോമസ്  പി തോമസ്'''||'''1986'''
|മേരി കെ ‍കുര്യൻ
|'''1988'''
|-
|-
|1986 - 88
|'''11'''||'''ശ്രീ.വർഗീസ് തോമസ്'''||'''1988'''
|തോമസ്  പി തോമസ്
|'''1992'''
|-
|-
|1988 - 92
|'''12'''||'''ശ്രീ.സി പി ഉമ്മൻ'''||'''1992'''
| വർഗീസ് തോമസ്
|'''1993'''
|-
|-
|1992 - 93
|'''13'''||'''ശ്രീമതി.കെ കെ സുമതി പിള്ള'''||'''1993'''
|സി പി ഉമ്മൻ
|'''1996'''
|-
|-
|1993 - 96
|'''14'''||'''ശ്രീ.ജോർജ് പി തോമസ്'''||'''1996'''
|കെ കെ സുമതി പിള്ള
|'''1998'''
|-
|-
|1996 - 98
|'''15'''||'''ശ്രീ.ജേക്കബ് വർഗീസ്'''||'''1-4-1998'''
|ജോർജ് പി തോമസ്
|'''31-5-98'''
|-
|-
|01-04-1998 -31-05-98
|'''16'''||'''ശ്രീമതി.സാറാമ്മ ജോസഫ്'''||'''1998'''
|ജേക്കബ് വർഗീസ്
|'''2001'''
|-
|-
|1998-01
|'''17'''||'''ശ്രീമതി.റ്റി എസ് അന്നമ്മ'''||'''2001'''
|സാറാമ്മ ജോസഫ്
|'''2008'''
|-
|-
|2001 - 08
|'''18'''||'''ശ്രീമതി.വിൻസി തോമസ്'''||'''2008'''
|റ്റി എസ് അന്നമ്മ
|'''2011'''
|-
|-
|2008- 2011
|'''19'''||'''ശ്രീ.മാമ്മൻ മാത്യു'''||'''2011'''
|വിൻസി തോമസ്
|'''2015'''
|-
|-
|2011-2015
|'''20'''
|മാമ്മൻ മാത്യു
|'''ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച് .എം)'''
|'''2015'''
|'''2022'''
|-
|-
|'''21'''
|'''ശ്രീമതി. അനില സാമുവൽ കെ'''
|'''2022'''
|
|}


 
===എച്ച്.എസ്.എസ്. പ്രിൻസിപ്പൽ===
 
{| class="wikitable sortable mw-collapsible mw-collapsed"
 
!ക്രമനമ്പർ
 
!പേര്
|}
! colspan="2" |കാലഘട്ടം
|-
|'''1'''
|'''ശ്രീമതി.കരുണ സരസ് തോമസ്'''
|'''2006'''
|'''2020'''
|-
|'''2'''
|'''ശ്രീമതി.ലാലി ജോൺ'''
|'''2020'''
|
|}
|}


== <font color=red><font size=5>'''<big>  അദ്ധ്യാപകർ </big>'''==
==മഹദ് വ്യക്തികൾ==
<font color=blue><font size=3>
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട്  നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്.
 
===[[{{PAGENAME}}/സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ | സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ]]===
<gallery>
37001IMG-20180813-WA0017.jpg
 
</gallery>
'''ശ്രീമതി. അന്നമ്മ നൈനാൻ എം     (എച്ച്.എം)'''
 


===[[{{PAGENAME}}/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ| പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]===
==നേട്ടങ്ങൾ==
ഇടയാറന്മുള എ.എം.എം  ഹയർസെക്കൻഡറി സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ,ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു.കലോത്സവ,കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്.വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.നിരവധി അവാർഡുകളും സ്കൂളിനെ തേടി എത്തിയിട്ടുണ്ട്....


[[എച്ച്.എസ്സ് വിഭാഗം]]
[[{{PAGENAME}}/നേട്ടങ്ങൾ|കൂടുതൽ കാണുക]]
==മികവുകൾ==
എസ്എസ്എൽസി,പ്ലസ് ടുപരീക്ഷകളിലും, യൂ.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ്, തളിര് തുടങ്ങിയ സ്കോളർഷിപ്പുകളിലും,  കലാകായിക പ്രവർത്തിമേളയിലും  സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും,  ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്.  [[{{PAGENAME}}/മികവുകൾ |കൂടുതൽ അറിയാൻ]]
==പത്രത്താളുകളിലൂടെ==
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെ കണ്ണോടിക്കാം.


[[യു.പി വിഭാഗം]]
[[{{PAGENAME}}/പത്രത്താളുകളിലൂടെ | കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
==ചിത്രങ്ങളിലൂടെ==
സ്കൂളിന്റെ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്.   


[[മറ്റു സ്റ്റാഫ് ]]
[[{{PAGENAME}}/ചിത്രങ്ങളിലൂടെ |ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== <font color=red><font size=5>'''<big>  പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ </big>'''==
==വഴികാട്ടി==
<font color=blue><font size=3>
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ ചെങ്ങന്നൂരിൽ നിന്നും ഏഴു കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ ജംഗ്ഷൻ വഴി വലത്തോട്ട് 500 മീറ്റർ റോഡ് മാർഗ്ഗം.
*മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ  കോഴഞ്ചേരിയിൽ നിന്നും പടിഞ്ഞാറോട്ട് ഏഴ് കിലോമീറ്റർ യാത്രചെയ്ത് കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് ഒരു കിലോമീറ്റർ റോഡ് മാർഗം.
*ആറന്മുള ക്ഷേത്രത്തിൽ നിന്നും കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് മൂന്നു കിലോമീറ്റർ റോഡ് മാർഗം.
*പന്തളം ചെങ്ങന്നൂർ എംസി റോഡിൽ കാരക്കാട് നിന്ന്  പാറക്കൽപടി വഴി കോഴിപ്പാലം റൂട്ടിൽ 7കിലോമീറ്റർ യാത്ര ചെയ്ത് കോട്ടക്കകം വഴി പടിഞ്ഞാറേക്ക്  മാലക്കരആൽത്തറ റോഡിൽ  500 മീറ്റർ റോഡ് മാർഗം.
----
{{#multimaps:9.32681790739906,76.66636561157524| zoom=18}}
<!--visbot  verified-chils->-->
==പുറംകണ്ണികൾ==
1.സ്കൂൾ വെബ്‌സൈറ്റ് ([https://ammhssedayaranmulaweb.in])


*മോസ്റ്റ് റവ .ഡോ കുര്യാക്കോസ് മാർ ക്ളീമിസ് മെത്റാപ്പോലീത്ത
2.സ്കൂളിന്റെ യൂട്യൂബ് ചാനൽ ([https://www.youtube.com/channel/UCXZmhm7TQRHwxmqnF41I-6A/videos എ.എം.എം യൂട്യൂബ് ചാനൽ ])
*പത്മഭുഷൺ ഡോ  കെ എം ജോർജ് [[ജീവിതം ]]
*ശീ കൈലാസ പരമേശരൻ പിള്ള(റിട്ട. . ജി .ബി. എസ്. എഫ്.)
*മാലേത്ത് സരളാദേവി (എക്സ്.എം എൽ.എ)[[എക്സ് എം എൽ എ  ]]
*അഡ്വ. പി ഡി രാജൻ(മുൻ നിയമസഭാ സാമാജികൻ , മുൻ കേരള നിയമസഭ സെക്റട്ടറി, ഹൈ കോടതി ജഡ്ജി  )
*മഹാവീരചക്റ ക്യപ്റ്റൻ തോമസ് ഫിലിപ്പോസ്[[ജീവിത ചരിത്രം]]
*രവീൻദ്രൻ നായർ(റിട്ട ഡപ്യൂട്ടി ട്റാൻസ്പോർട്ട് കമ്മീഷണർ)


== <font color=red><font size=5>'''<big>  എസ് എസ് എൽ സി ബാച്ച് 2017 -18 100 % വിജയം </big>'''==
3.എൻ.എസ്.എസ് യൂട്യൂബ് ചാനൽ ([https://www.youtube.com/channel/UC38r7AcD4BmYxED9cCtfAFw/videos എൻ.എസ്.എസ് യൂട്യൂബ് ചാനൽ])
<font color=black><font size=3>
<font color=blue><font size=3>
[[പ്രമാണം:37001IMG-20180812-WA0070.jpg ‎|ലഘുചിത്രം|എസ് എസ്എൽ സി റിസൾട്ട് മാർച്ച് 2018  100 % വിജയം ( എ എം എം എച്ച് എസ് എസ് ഇടയാറന്മുള )]]


== <font color=red><font size=5>'''<big>  ചിത്രശാല  </big>'''==
4.സ്കൂളിന്റെ ഫേസ്‌ബുക്ക് ([https://www.facebook.com/people/AMMHSSEdayaranmula/100067328527536 എ.എം.എംഫേസ്‌ബുക്ക് /])
<font color=blue><font size=3>


<gallery>
5.ഇൻസ്റ്റാഗ്രാം ([https://www.instagram.com/ammhss_edayaranmula_1919 ഇൻസ്റ്റാഗ്രാം/])
Ammhss staff 2018-19.jpg
Ammhss little kites inauguration meeting.jpg


Ammhss students.jpg
6.സ്ക്കൂൾ ബ്ളോഗ് ([https://ammhssedl.blogspot.com എ.എം.എം സ്ക്കൂൾ ബ്ളോഗ് ])
Ammhss littile kitesinaugeration.jpg
Ammhss littile kites inauguration.jpg
Ammhss student meeting 2018.jpg


37001IMG-20180813-WA0034.jpg
==അവലംബം==
Ammhsssports5.jpg
1.പത്തനംതിട്ട <ref>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F പത്തനംതിട്ട]</ref>
Ammhsssports4.jpg
Ammhsssports3.jpg
Ammhsssports2.jpg
Ammhss science club students.jpg
Ammhss science activity2.jpg
Ammhssscienceactivity.jpg
Ammhssresultbanner.jpg
Ammhssports1.jpg
Ammhsspaperdetails.jpg
Ammhssmikav banner.jpg
Ammhssmikav activity1.jpg
Ammhssmekavactivity.jpg
Ammhss little kites students.jpg
Ammhssgrendasala.jpg
37001 science club2.jpg
37001 science club1.jpg
37001 littile kites certificate .jpg
37001Ammhss school mikave programme.jpg
37001Ammhss school assembly.jpg
37001IMG-20180813-WA0047.jpg


</gallery>
2.ഇടയാറന്മുള <ref>[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%AF%E0%B4%BE%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%B3 ഇടയാറന്മുള]</ref>
 
 
 
<gallery>
37001IMG-20180813-WA0035.jpg
 
</gallery>
<font color=blue><font size=3>
'''സ്കൂൾ പി ടി എ പ്രസിഡന്റ്'''
 
 
<gallery>
37001IMG-20180812-WA0075.jpg
37001IMG-20180808-WA0035.jpg
37001IMG-20180808-WA0030.jpg
37001IMG-20180808-WA0026.jpg
 
 
</gallery>
 
'''എസ് എസ് എൽ സി ബാച്ച് 2017 -18'''
 
 
 
<gallery>
37001IMG-20180808-WA0041.jpg
37001IMG-20180808-WA0040.jpg
 
</gallery>
 
'''അദ്ധ്യാപക വിനോദ യാത്ര'''
 
<font color=blue><font size=3>
 
== <font color=red><font size=5>'''<big>  സെൻറ് ഓഫ് ചടങ്ങുകൾ </big>'''==
<font color=red><font size=5>
<gallery>
37001IMG-20180808-WA0017.jpg
37001IMG-20180813-WA0058.jpg
</gallery>
 
== <font color=red><font size=5>'''<big> വിരമിച്ച അദ്ധ്യാപകർ  </big>'''==
<font color=blue><font size=3>
[[യൂ.പി എസ് എ ]]
 
== <font color=red><font size=5>'''<big> പുറത്തേക്കുള്ള കണ്ണികൾ  </big>'''==
<font color=blue><font size=3>
[http://ലിങ്കുകൾ ലിങ്കുകൾ ]https://dcpathanamthitta.wordpress.com/
https://kite.kerala.gov.in/
https://www.spark.gov.in/webspark/
 
== <font color=red><font size=5>'''<big>  വഴികാട്ടി </big>'''==
<font color=blue><font size=3>
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ചെങ്ങന്നൂരിൽനിന്നും മാവേലിക്കര -കോഴഞ്ചേരി റു,ട്ടിൽ 7കി.മി. കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ പടിക്കൽ എത്തി അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ്  അര കിലോ  മീറ്റർ അകലത്തായി ‍ സ്കൂള് സ്ഥിതിചെയ്യുന്നു.       
|----
* ആറൻമുള ‍‍‍‍ക്ഷേത്രത്തിൽ‍ നിന്ന്  3 കി.മി.  അകലം
 
|}
|}
{{#multimaps:9.326635, 76.666091 | width=800px | zoom=15}}


<!--visbot  verified-chils->
3.<ref>ആറന്മുള ഐതീഹ്യവും ചരിത്ര സത്യങ്ങളും കെ പി ശ്രീരങ്കനാഥൻ</ref>
<ref>ആറന്മുളയുടെ ചരിത്രം നെല്ലിക്കൽ മുരളീധരൻ</ref>
<ref>നവോത്ഥാനത്തിന്റെ സൂര്യതേജസ്സ് ബാബു തോമസ്</ref>
<ref>മാർത്തോമാ സഭാ ചരിത്ര സംഗ്രഹം</ref>
<ref>ആറന്മുള ഗ്രാമപഞ്ചായത്ത് വികസന രേഖ</ref>
<ref>പാഞ്ചജന്യം - ആറന്മുള വള്ളംകളി സ്മരണിക 2006, 2008, 2009</ref>
<ref>സാധു കൊച്ചൂഞ്ഞുപദേശി ഡോ. കെ എം ജോർജ്</ref>

22:47, 24 നവംബർ 2023-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ആറന്മുള ഉപജില്ലയിലുൾപ്പെടുന്ന ഇടയാറന്മുളയിൽ സ്ഥിതിചെയ്യുന്ന നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള എയ്ഡഡ് മേഖലയിലെ ഒരു വിദ്യാലയമാണ് എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ .

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള
വിലാസം
ഇടയാറൻമുള

എ.എം.എം.എച്ച്.എസ്സ്.എസ്സ്
,
ഇടയാറൻമുള പി.ഒ.
,
689532
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04682319276
ഇമെയിൽammhssedl@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37001 (സമേതം)
എച്ച് എസ് എസ് കോഡ്3033
യുഡൈസ് കോഡ്32120200201
വിക്കിഡാറ്റQ87592001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5മുതൽ12വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ311
പെൺകുട്ടികൾ260
ആകെ വിദ്യാർത്ഥികൾ571
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ173
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ309
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.ലാലി ജോൺ
പ്രധാന അദ്ധ്യാപികശ്രീമതി.അനില സാമുവൽ കെ
പി.ടി.എ. പ്രസിഡണ്ട്ഡോ.സൈമൺ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.മിനി അന്ന ഫിലിപ്പ്
അവസാനം തിരുത്തിയത്
24-11-202337001
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന്റെ വളർച്ചയിൽ പ്രധാനം അത്രേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി മധ്യതിരുവിതാംകൂറിൽ രൂപപ്പെട്ട സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ നവോത്ഥാനത്തിന്റെ അനുരണനങ്ങൾ ഇടയാറന്മുളയിലും അലയടിച്ചു. ജാതി മത സാമ്പത്തിക വേർതിരിവുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി ഉണ്ടാകൂ എന്നു മനസ്സിലാക്കിയ നവോത്ഥാന നായകരത്രേ ഈ വിദ്യാലയത്തിന്റെ ശിൽപികൾ.വിദ്യാഭ്യാസത്തിൽ പോലും സവർണ്ണ അവർണ്ണ വേർതിരിവുകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പ്രാരംഭ ദശയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത് ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലങ്കര സഭയിൽ നവീകരണ കാഹളം മുഴക്കിയ സാമൂഹികപരിഷ്കർത്താവും മികച്ച വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന ഡോ.എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്തയുടെ പ്രവാചക തുല്യമായ ദീർഘവീക്ഷണവും, ക്രാന്തദർശിയായ ളാക ഇടയാറന്മുള ഇടവക വികാരി ദിവ്യ ശ്രീ എ. ജി. തോമസ് കശ്ശിശായുടെ മികവറ്റ നേതൃത്വവും, ആത്മീയ ഉണർവ് പ്രസ്ഥാനത്തിന്റെ കെടാവിളക്കായ സാധുകൊച്ചുകുഞ്ഞുപദേശിയുടെ പ്രാർത്ഥനയും ഇടവക ജനങ്ങളുടെ ത്യാഗപൂർണമായ പരിശ്രമവുമാണ് ഈ സരസ്വതി ക്ഷേത്രത്തിന് അടിസ്ഥാനമിട്ടത്. മധ്യതിരുവിതാംകൂറിന് ഓജസ്സും തേജസ്സും പകരുന്ന പുണ്യനദിയായ പമ്പയുടെ തീരത്തുള്ള ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന്റെ സ്ഥാപനം കാരണമായിത്തീർന്നു. വിദ്യാലയ ചരിത്രം കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാക സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാക കുന്നിന്റെ മുകളിലുളള ആറ് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു. പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻനെറുകയിൽ ഈ സരസ്വതീക്ഷേത്രം പരിലസിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. കാണാൻ ക്ലിക്ക് ചെയ്യുക

എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം

പാഠ്യേതര പ്രവർത്തനങ്ങൾ

ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും  വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. കൂടുതൽ വായിക്കാം

മാനേജ്മെന്റ്

ഇടയാറൻമുള ളാക സെന്തോം മാർത്തോമ്മ ഇടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജറായി ഇടവക വികാരി റവ. ഡോ. റ്റി റ്റി സഖറിയ

പ്രവർത്തിക്കുന്നു.22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ നടത്തിപ്പിനായിട്ട് സഹായിക്കുന്നു.പഠന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി സ്കൂളിന്റെ വികസനത്തിന് കൈത്താങ്ങ് നൽകുന്നത് മാനേജ്മെന്റ് ആണ്.

സ്കൂളിന്റെ മുൻ മാനേജർമാർ

മുൻ സാരഥികൾ

1919 ൽ സ്ഥാപിതമായ ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ കാലാകാലങ്ങളിൽ മികവും അർപ്പണബോധവുമുള്ള അദ്ധ്യാപക ശ്രേഷ്ഠർ തലമുറകൾക്ക് വെളിച്ചം പകർന്നു കൊടുക്കുവാൻ ഉണ്ടായിരുന്നു. അവരിലൂടെ ലഭിച്ച വിജ്ഞാനത്തിന്റെ കൈത്തിരി ദേശത്തിന്റെ വികാസത്തിന് വഴിതെളിച്ചു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ.ജോസഫ് കുര്യൻ 1919 1922
2 ശ്രീ.പി.വി സൈമൺ 1922 1926
3 ശ്രീ.കെ എൻ ജോൺ 1926 1946
4 ശ്രീ.എൻ ബി ഏബ്രഹാം 1946 1947
5 ശ്രീ.സി വി വർഗീസ് 1947 1949
6 ശ്രീ.കെ സി വർഗീസ് 1949 1959
7 ശ്രീ.എം.റ്റി മത്തായി 1959 1966
8 ശ്രീ.വി സി ചാക്കോ 1966 1983
9 ശ്രീമതി.മേരി കെ ‍കുര്യൻ 1983 1986
10 ശ്രീ.തോമസ് പി തോമസ് 1986 1988
11 ശ്രീ.വർഗീസ് തോമസ് 1988 1992
12 ശ്രീ.സി പി ഉമ്മൻ 1992 1993
13 ശ്രീമതി.കെ കെ സുമതി പിള്ള 1993 1996
14 ശ്രീ.ജോർജ് പി തോമസ് 1996 1998
15 ശ്രീ.ജേക്കബ് വർഗീസ് 1-4-1998 31-5-98
16 ശ്രീമതി.സാറാമ്മ ജോസഫ് 1998 2001
17 ശ്രീമതി.റ്റി എസ് അന്നമ്മ 2001 2008
18 ശ്രീമതി.വിൻസി തോമസ് 2008 2011
19 ശ്രീ.മാമ്മൻ മാത്യു 2011 2015
20 ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച് .എം) 2015 2022
21 ശ്രീമതി. അനില സാമുവൽ കെ 2022

എച്ച്.എസ്.എസ്. പ്രിൻസിപ്പൽ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീമതി.കരുണ സരസ് തോമസ് 2006 2020
2 ശ്രീമതി.ലാലി ജോൺ 2020

മഹദ് വ്യക്തികൾ

ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട് നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്.

സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ഇടയാറന്മുള എ.എം.എം  ഹയർസെക്കൻഡറി സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ,ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു.കലോത്സവ,കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്.വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.നിരവധി അവാർഡുകളും സ്കൂളിനെ തേടി എത്തിയിട്ടുണ്ട്....

കൂടുതൽ കാണുക

മികവുകൾ

എസ്എസ്എൽസി,പ്ലസ് ടുപരീക്ഷകളിലും, യൂ.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ്, തളിര് തുടങ്ങിയ സ്കോളർഷിപ്പുകളിലും, കലാകായിക പ്രവർത്തിമേളയിലും സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും, ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്. കൂടുതൽ അറിയാൻ

പത്രത്താളുകളിലൂടെ

ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെ കണ്ണോടിക്കാം.

കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രങ്ങളിലൂടെ

സ്കൂളിന്റെ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്.

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ ചെങ്ങന്നൂരിൽ നിന്നും ഏഴു കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ ജംഗ്ഷൻ വഴി വലത്തോട്ട് 500 മീറ്റർ റോഡ് മാർഗ്ഗം.
  • മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ കോഴഞ്ചേരിയിൽ നിന്നും പടിഞ്ഞാറോട്ട് ഏഴ് കിലോമീറ്റർ യാത്രചെയ്ത് കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് ഒരു കിലോമീറ്റർ റോഡ് മാർഗം.
  • ആറന്മുള ക്ഷേത്രത്തിൽ നിന്നും കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് മൂന്നു കിലോമീറ്റർ റോഡ് മാർഗം.
  • പന്തളം ചെങ്ങന്നൂർ എംസി റോഡിൽ കാരക്കാട് നിന്ന് പാറക്കൽപടി വഴി കോഴിപ്പാലം റൂട്ടിൽ 7കിലോമീറ്റർ യാത്ര ചെയ്ത് കോട്ടക്കകം വഴി പടിഞ്ഞാറേക്ക് മാലക്കരആൽത്തറ റോഡിൽ 500 മീറ്റർ റോഡ് മാർഗം.

{{#multimaps:9.32681790739906,76.66636561157524| zoom=18}}

പുറംകണ്ണികൾ

1.സ്കൂൾ വെബ്‌സൈറ്റ് ([1])

2.സ്കൂളിന്റെ യൂട്യൂബ് ചാനൽ (എ.എം.എം യൂട്യൂബ് ചാനൽ )

3.എൻ.എസ്.എസ് യൂട്യൂബ് ചാനൽ (എൻ.എസ്.എസ് യൂട്യൂബ് ചാനൽ)

4.സ്കൂളിന്റെ ഫേസ്‌ബുക്ക് (എ.എം.എംഫേസ്‌ബുക്ക് /)

5.ഇൻസ്റ്റാഗ്രാം (ഇൻസ്റ്റാഗ്രാം/)

6.സ്ക്കൂൾ ബ്ളോഗ് (എ.എം.എം സ്ക്കൂൾ ബ്ളോഗ് )

അവലംബം

1.പത്തനംതിട്ട [1]

2.ഇടയാറന്മുള [2]

3.[3] [4] [5] [6] [7] [8] [9]

  1. പത്തനംതിട്ട
  2. ഇടയാറന്മുള
  3. ആറന്മുള ഐതീഹ്യവും ചരിത്ര സത്യങ്ങളും കെ പി ശ്രീരങ്കനാഥൻ
  4. ആറന്മുളയുടെ ചരിത്രം നെല്ലിക്കൽ മുരളീധരൻ
  5. നവോത്ഥാനത്തിന്റെ സൂര്യതേജസ്സ് ബാബു തോമസ്
  6. മാർത്തോമാ സഭാ ചരിത്ര സംഗ്രഹം
  7. ആറന്മുള ഗ്രാമപഞ്ചായത്ത് വികസന രേഖ
  8. പാഞ്ചജന്യം - ആറന്മുള വള്ളംകളി സ്മരണിക 2006, 2008, 2009
  9. സാധു കൊച്ചൂഞ്ഞുപദേശി ഡോ. കെ എം ജോർജ്