സഹായം Reading Problems? Click here


എ. എം. എം.എച്ച് എസ്സ് കരവാളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം ജൂൺ മാസത്തിൽത്തന്നെ നടത്തപ്പെട്ടു. സാമൂഹ്യശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുത്തു സമ്മാനങ്ങൾ നേടുകയുണ്ടായി. സരിക ജി എസ്, നന്ദന കിരൺ എന്നിവർ ക്വിസ് മത്സരങ്ങളിൽ സമ്മാനം നേടി. ബേസിൽ സന്തോഷ് സാമൂഹ്യ ശാസ്ത്രം "Talent Search" മത്സരത്തിൽ പങ്കെടുത്ത് സമ്മാനാർഹനായി.