എ. എം. എം.എച്ച് എസ്സ് കരവാളൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 19 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40016 (സംവാദം | സംഭാവനകൾ) ('ജൂനിയർ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ സ്‌കൂൾ ലെവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ സ്‌കൂൾ ലെവൽ യൂണിറ്റ് 16 വർഷം പിന്നിടുന്നു. റവന്യൂ ജില്ലാ തലത്തിലുള്ള സെമിനാറുകളിൽ ജെ ആർ സി പങ്കെടുക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും ജെ ആർ സി സജീവമാണ്. 5 മുതൽ 8 വരെ ക്ലാസ്സുകളിൽ നിന്നും 78 കുട്ടികൾ അംഗങ്ങളാണ്. ശ്രീമതി ലിസി എസ്, ശ്രീമതി ജിനു ജോൺ എന്നിവർ ഇതിനു നേതൃത്വം വഹിക്കുന്നു.