എ.യു.പി.എസ്. ഞാങ്ങാട്ടൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഞാങ്ങാട്ടിരി

പാലക്കാട്ടെ ഒരു സാംസ്കാരിക ഗ്രാമമാണ് ഞാങ്ങാട്ടിരി. ഞാങ്ങാട്ടിരിയിൽ നിരവധി സാഹിത്യകാരന്മാരും സാംസ്കാരിക നായകരും ഇവിടെ താമസിക്കുന്നുണ്ട്. ശ്രീ.എം.എസ്.കുമാർ, ടി.വി.എം അലി, രമണൻ ...

ഭൂമിശാസ്ത്രം

കേരളത്തിലെ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലെ ഒരു ഗ്രാമമാണ് ഞാങ്ങാട്ടിരി. മട്ടായ ഗ്രാമത്തിനും കോയപ്പാടി പ്രദേശത്തിനും സമീപമാണ് ഞാങ്ങാട്ടിരി സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ആരോഗ്യ കേന്ദ്രം
  • പോസ്റ്റ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

  • ശ്രീ.എം.എസ്.കുമാർ
  • ടി.വി.എം അലി
  • രമണൻ

ആരാധനാലയങ്ങൾ

ശ്രീ ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

എയുപി സ്കൂൾ ഞാങ്ങാട്ടിരി