എ.യു.പി.എസ്.മനിശ്ശേരി/2021-22 അധ്യയന വർഷം

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 8 ജൂൺ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subha PS (സംവാദം | സംഭാവനകൾ) ('2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ വഴി നട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021-22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ വഴി നടത്തി. പ്രമുഖ വ്യക്തികൾ കുട്ടികൾക്ക് ആശംസകൾ നേർന്നു.....കുട്ടികളുടെ കലാപരിപാടികൾ നടത്തി....

ഓൺലൈൻ വഴി പരിസ്ഥിതി ദിനം ആഘോഷിച്ചു... വിദ്യാഭ്യാസ മന്ത്രി യുടെ സന്ദേശം അനുപ്രിയ. സി. എസ് കുട്ടികൾക്ക് വായിച്ചു കൊടുത്തു. മനോരമ ഓൺലൈനിന്റെ സഹായത്തോടെ നടൻ മോഹൻലാൽ കുട്ടികൾക്കുവേണ്ടി പരിസ്ഥിതി ദിന സന്ദേശം വളരെ രസകരമായി അവതരിപ്പിച്ചു. H. M കൃഷ്ണ കുമാരിടീച്ചർ, പി. ടി. എ പ്രസിഡണ്ട്‌ എ. രാധാകൃഷ്ണൻ, മറ്റുള്ള അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.

ഓൺലൈൻ വഴി അസംബ്ലി ക്ലാസ്സ്‌ തലങ്ങളിൽ ദിവസവും നടത്തിവരുന്നു.