എ.യു.പി.എസ്.മനിശ്ശേരി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 13 ജൂലൈ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subha PS (സംവാദം | സംഭാവനകൾ) ('ഐ.ടി ക്ലബ്ബിന്റെ ഭാഗമായി ക്ലാസ് തലത്തിലും, സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐ.ടി ക്ലബ്ബിന്റെ ഭാഗമായി ക്ലാസ് തലത്തിലും, സ്കൂൾ തലത്തിലും ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും, എൽ. പി വിഭാഗം മുതൽ തന്നെ കുട്ടികൾക്ക് മലയാളം ടൈപ്പിങ്ങിൽ വിദഗ്ധ പരിശീലനം നടത്തി വരികയും ചെയ്യുന്നുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളായതുകൊണ്ടുതന്നെ പ്രോജക്ട് സംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസുകളാണ് അധികവും നടത്തി വരാറുള്ളത്. ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നതും, ക്ലാസ് പി.ടി.എ , സ്കൂൾ പി.ടി.എ എന്നിവ സംഘടിപ്പിക്കുന്നതും പ്രൊജക്ടർ സംവിധാനം ഉപയോഗിച്ചു കൊണ്ടാണ്.