എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
< എ.യു.പി.എസ്.കേരളശ്ശേരി‎ | അക്ഷരവൃക്ഷം
21:00, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റക്കെട്ടായി

ചങ്ങാതികളെ കേൾക്കുവിൻ
നമ്മുടെ നാടിൻ രക്ഷക്കായി
ആഘോഷങ്ങൾ കുറച്ചീടാം
പൊതുപരിപാടി ഒഴിവാക്കീടാം
 സ്വയമകലം പാലിച്ചീടാം
കൈകാലുകൾ കഴുകീടാം
മുഖാവരണം അണിഞ്ഞീടാം
വ്യക്തി ശുചിത്വം പാലിക്കാൻ
പരിസരം വൃത്തിയായ് സൂക്ഷിച്ചീടാം
ഒത്തൊരുമിച്ച് മുന്നേറാം
 നമ്മൾ ഒറ്റക്കെട്ടായ് രോഗമകറ്റീടാം
 

റോഷൻ പി
1A എ യു പി എസ് കേരളശ്ശേരി,പാലക്കാട്,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത