"എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചെർപ്പുളശ്ശേരി
|സ്ഥലപ്പേര്=ചെർപ്പുളശ്ശേരി
വരി 68: വരി 68:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും വിദ്യാലയത്തിൽ ലഭ്യമാണ്. വിശാലമായ ക്ലാസ് മുറികൾ, Slide കൾ, ഊഞ്ഞാൽ, merry go round തുടങ്ങിയവ യുള്ള കുട്ടികളുടെ പാർക്ക്, വൃത്തിയുള്ള ടോയ്ലറ്റുകൾ, പുസ്തകങ്ങൾ  1450 ഓളം ഉള്ള സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, സ്കൂൾ ഗ്രൗണ്ട്, പാചകപ്പുര, കുടിവെള്ള സൗകര്യം, സ്റ്റേജ്, ലാബുകൾ, തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ് . ഇവയെല്ലാം തന്നെ കുട്ടികൾ വളരെയധികം പ്രയോജനപ്പെടുത്തുന്നു.
* [[എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ക്ലാസ് മുറികൾ|ക്ലാസ് മുറികൾ]]
* [[എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ലൈബ്രറി.|ലൈബ്രറി.]]
* [[എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ക്ലാസ് ലൈബ്രറി|ക്ലാസ് ലൈബ്രറി]]
* [[എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/പാചകപ്പുര.|പാചകപ്പുര.]]
* [[എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ലാബുകൾ.|ലാബുകൾ.]]
* [[എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/കുട്ടികളുടെ പാർക്ക്|കുട്ടികളുടെ പാർക്ക്]]
* [[എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/കുടിവെള്ള സൗകര്യം|കുടിവെള്ള സൗകര്യം]]
* [[എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/സ്റ്റേജ്|സ്റ്റേജ്]]

== ആഘോഷങ്ങൾ ==
== ആഘോഷങ്ങൾ ==
[[പ്രമാണം:20309 Varshikam 2.jpg|ഇടത്ത്‌|ലഘുചിത്രം|467x467px|പകരം=]]
[[പ്രമാണം:20309 Varshikam 1.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|512x512px]]
[[പ്രമാണം:20309 Varshikam 1.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|312x312ബിന്ദു]]
 
=== 100 -)o വാർഷികം ===
 
=== '''100 -)o വാർഷികം''' ===

1919 ൽ ആരംഭിച്ച ആദിദ്രാവിഡ ലോവർ പ്രൈമറി സ്കൂൾ എന്ന ഈ വിദ്യാലയം 2019 പിന്നിടുമ്പോൾ മഹത്തായ 100 വർഷങ്ങൾ പിന്നിടുകയാണ്. ജാതിവ്യവസ്ഥകൾ കൊടികുത്തിവാണിരുന്ന  ആ കാലഘട്ടത്തിൽ സാമൂഹിക അനാചാരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സമൂഹത്തിൽ ഏറ്റവും താഴെ തട്ടിലുള്ള പിന്നോക്ക വിഭാഗം ജനങ്ങളെ അറിവിന്റെ ആദ്യാക്ഷരങ്ങൾ നൽകി കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി പുത്തൻവീട്ടിൽ നാരായണൻ എഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഓരോ മാസവും ഓരോ പരിപാടികളും ഡിസംബർ മാസത്തിൽ സമാപന യോഗവും നടത്തി.[[പ്രമാണം:20309 Varshikam 2.jpg|ലഘുചിത്രം|637x637px|പകരം=|നടുവിൽ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഐടി ക്ലബ്ബ്|ഐ.ടി ക്ലബ്ബ്]]
* [[എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]

== പ്രീപ്രൈമറി ==
2014 ൽ 15 കുട്ടികളും ഒരു അധ്യാപികയും ആയാണ് നമ്മുടെ എ ഡി എൽ പി സ്കൂളിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചത്. ഇപ്പോൾ 92 കുട്ടികളും മൂന്ന് അധ്യാപകരുമായി തുടർന്നു പോകുന്നു. പ്രീപ്രൈമറി യിലെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് ആദ്യകാലങ്ങളിൽ  PTA കാരുടെ പങ്ക് അഭിനന്ദനാർഹമാണ്. 2019 പ്രീപ്രൈമറി  സെക്ഷന് പുതിയ കെട്ടിടം സ്കൂൾ മാനേജ്മെന്റ് നിർമ്മിച്ചു നൽകി. കുട്ടികളിലെ കലാകായിക ശേഷി പുരോഗതിക്ക് വേണ്ടി പ്രീ പ്രൈമറി കലോത്സവം നടത്താറുണ്ട്. അതിനോടനുബന്ധിച്ച് തന്നെ  സബ് ജില്ല തല പ്രീപ്രൈമറി കലോത്സവങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ICDS ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അംഗനവാടി സ്കൂളിന് സമീപത്ത് ഉണ്ട്

== അദ്ധ്യാപക രക്ഷാകർതൃ സമിതി ==

ഒരു വിദ്യാലയത്തിലെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. നമ്മുടെ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും സജീവമാണ്. സ്കൂളിന്റെ ഓരോ ചുവടുവെപ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട് സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിന് പിടിഎ മുന്നിൽ തന്നെയുണ്ട്. അതുപോലെ സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തവും ഇവിടുത്തെ PTA ക്ക് ഉണ്ട്. അവയിൽ പൂർവവിദ്യാർത്ഥികൾ ആയ കോട്ടയിൽ പനങ്ങാട് ചെർപ്പുളശ്ശേരി രാജി, റാണി, രാജീവ് എന്നീ സഹോദരങ്ങൾ കുട്ടികൾക്കായി ഒരു പാർക്ക് നിർമ്മിച്ച് നൽകിയത് കുട്ടികളുടെ ശാരീരിക ചാലക വികാസത്തിന് വളരെയധികം ഉപകാരപ്രദമാണ്. അതുപോലെതന്നെ സ്കൂളിൽ കുടിവെള്ളത്തിനായി സുധീർ പൂവത്തിങ്കൽ എന്ന പൂർവവിദ്യാർഥി ഒരു കുഴൽ കിണറും ടാങ്കും നിർമ്മിച്ചു നൽകി. എലിയെ പ്പറ്റ ഖത്തർ കൂട്ടായ്മയിലെ പൂർവവിദ്യാർത്ഥികൾ ഒരു വാട്ടർ പ്യൂരിഫയർ സംഭാവന നൽകി ഇങ്ങനെ നല്ലൊരു പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു കൊണ്ടിരിക്കുന്നു.

ദിനാചരണങ്ങൾ എല്ലാം പിടിഎയുടെ സഹകരണത്തിൽ നടത്താറുണ്ട്. ഓണാഘോഷങ്ങൾക്ക് എല്ലാം നേതൃത്വം നൽകുന്നത് പിടിഎ കൂടിയാണ്. പി ടി എ യുടെ സഹകരണത്തോടെ 2015 സ്കൂളിന് സ്വന്തമായി ഒരു അടുക്കള നിർമ്മിച്ചു നൽകി.

എല്ലാവർഷവും ഇതുവരെയും( കോവിഡിന് മുമ്പുവരെ ) രാത്രിയുടെ മനോഹാരിതയിൽ മുടങ്ങാതെ പി ടി എ യുടെ സഹകരണത്തോടെ വാർഷികാഘോഷം സംഘടിപ്പിച്ചിരുന്നു, ഇതിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കുകയും ചെയ്യാറുണ്ട്. എല്ലാവർഷവും വിനോദയാത്രയും പഠനയാത്രയും പി ടി എ യുടെ സഹകരണത്തോടെ നടത്താറുണ്ട്

==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 122: വരി 117:
#
#
#
#
#
#  
== നേട്ടങ്ങൾ ==
 
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 135: വരി 128:

*മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.      
*മാതൃക-1 : '''ചെർപ്പുളശ്ശേരി ടൗണിൽ നിന്ന് ഒറ്റപ്പാലം പോകുന്ന വഴി  1 KM.'''
|----
 
*മാതൃക 2 മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.       
*മാതൃക 2  : '''ഒറ്റപ്പാലം- ചെർപ്പുളശ്ശേരി  17 KM പത്താം മൈൽസിൽ സ്ഥിതിചെയ്യുന്നു'''
*മാതൃക 3 : '''പാലക്കാട് നിന്ന് കോങ്ങാട് - കടമ്പഴിപ്പുറം- ചെർപ്പുളശ്ശേരി- പത്താംമൈൽ 44 KM'''
|----
|----

18:34, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി
20309 profile 1.jpeg
വിലാസം
ചെർപ്പുളശ്ശേരി

ചെർപ്പുളശ്ശേരി
,
ചെർപ്പുളശ്ശേരി പി.ഒ.
,
679503
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0466 2282383
ഇമെയിൽadlpscpy@gmail.com
കോഡുകൾ
സ്കൂൾ കോഡ്20309 (സമേതം)
യുഡൈസ് കോഡ്32060300703
വിക്കിഡാറ്റQ64690369
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ186
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി കെ ജി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഷെരീഫ് യു
എം.പി.ടി.എ. പ്രസിഡണ്ട്സൽമത്ത്
അവസാനം തിരുത്തിയത്
12-03-202220309adlpscpy1

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർ‌പ്പുളശ്ശേരി ഉപജില്ലയിലെ പത്താം മൈൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി .

ചരിത്രം

സവർണ്ണ മേധാവിത്വത്തിന്റെ പ്രവണതയാൽ തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും അക്ഷരവെളിച്ചം നിഷേധിച്ച കാലത്ത്  അവർക്ക് വിദ്യാഭ്യാസം പകർന്നു നൽകാൻ 1919 ൽ യശശരീരനായ  കുളവം പാടത്ത് പുത്തൻവീട്ടിൽ നാരായണൻ എഴുത്തച്ഛൻ ആരംഭിച്ച വിദ്യാലയമാണ് ആദിദ്രാവിഡ ലോവർ പ്രൈമറി സ്കൂൾ. പഞ്ചമ ജാതിയിൽപെട്ട കുട്ടികളുടെ ഉന്നമനത്തിനായി  അവർക്ക് ഭക്ഷണവും വസ്ത്രങ്ങളും പഠനോപകരണങ്ങളും നൽകി  വിദ്യാലയത്തിലേക്ക് കൊണ്ടു വരുന്നതിനായി അദ്ദേഹം വളരെയധികം പ്രയത്നിച്ചിട്ടുണ്ട്.  പ്രതിഫലം ഇച്ഛിക്കാതെ യുള്ള നവോത്ഥാനം ആയിരുന്നു അത്. ആദ്യകാലങ്ങളിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയിരുന്നു ഇത്. നാരായണൻ എഴുത്തച്ഛന്റെ കീഴിൽ കുട്ടികൾ നിലത്തിരുന്ന് മണലിൽ എഴുതിയാണ് പഠിച്ചിരുന്നത്. അന്ന് ചാണകം മെഴുകിയ തറയും ഓലപുര യുമായി സ്കൂളിലെ ഭൗതികസൗകര്യങ്ങൾ വളരെ പരിമിതമായിരുന്നു. 1941 സ്കൂളിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും വിദ്യാലയത്തിൽ ലഭ്യമാണ്. വിശാലമായ ക്ലാസ് മുറികൾ, Slide കൾ, ഊഞ്ഞാൽ, merry go round തുടങ്ങിയവ യുള്ള കുട്ടികളുടെ പാർക്ക്, വൃത്തിയുള്ള ടോയ്ലറ്റുകൾ, പുസ്തകങ്ങൾ  1450 ഓളം ഉള്ള സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, സ്കൂൾ ഗ്രൗണ്ട്, പാചകപ്പുര, കുടിവെള്ള സൗകര്യം, സ്റ്റേജ്, ലാബുകൾ, തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ് . ഇവയെല്ലാം തന്നെ കുട്ടികൾ വളരെയധികം പ്രയോജനപ്പെടുത്തുന്നു.

ആഘോഷങ്ങൾ

100 -)o വാർഷികം

1919 ൽ ആരംഭിച്ച ആദിദ്രാവിഡ ലോവർ പ്രൈമറി സ്കൂൾ എന്ന ഈ വിദ്യാലയം 2019 പിന്നിടുമ്പോൾ മഹത്തായ 100 വർഷങ്ങൾ പിന്നിടുകയാണ്. ജാതിവ്യവസ്ഥകൾ കൊടികുത്തിവാണിരുന്ന  ആ കാലഘട്ടത്തിൽ സാമൂഹിക അനാചാരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സമൂഹത്തിൽ ഏറ്റവും താഴെ തട്ടിലുള്ള പിന്നോക്ക വിഭാഗം ജനങ്ങളെ അറിവിന്റെ ആദ്യാക്ഷരങ്ങൾ നൽകി കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി പുത്തൻവീട്ടിൽ നാരായണൻ എഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഓരോ മാസവും ഓരോ പരിപാടികളും ഡിസംബർ മാസത്തിൽ സമാപന യോഗവും നടത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രീപ്രൈമറി

2014 ൽ 15 കുട്ടികളും ഒരു അധ്യാപികയും ആയാണ് നമ്മുടെ എ ഡി എൽ പി സ്കൂളിൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചത്. ഇപ്പോൾ 92 കുട്ടികളും മൂന്ന് അധ്യാപകരുമായി തുടർന്നു പോകുന്നു. പ്രീപ്രൈമറി യിലെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് ആദ്യകാലങ്ങളിൽ  PTA കാരുടെ പങ്ക് അഭിനന്ദനാർഹമാണ്. 2019 പ്രീപ്രൈമറി  സെക്ഷന് പുതിയ കെട്ടിടം സ്കൂൾ മാനേജ്മെന്റ് നിർമ്മിച്ചു നൽകി. കുട്ടികളിലെ കലാകായിക ശേഷി പുരോഗതിക്ക് വേണ്ടി പ്രീ പ്രൈമറി കലോത്സവം നടത്താറുണ്ട്. അതിനോടനുബന്ധിച്ച് തന്നെ സബ് ജില്ല തല പ്രീപ്രൈമറി കലോത്സവങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ICDS ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അംഗനവാടി സ്കൂളിന് സമീപത്ത് ഉണ്ട്

അദ്ധ്യാപക രക്ഷാകർതൃ സമിതി

ഒരു വിദ്യാലയത്തിലെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. നമ്മുടെ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും സജീവമാണ്. സ്കൂളിന്റെ ഓരോ ചുവടുവെപ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട് സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിന് പിടിഎ മുന്നിൽ തന്നെയുണ്ട്. അതുപോലെ സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തവും ഇവിടുത്തെ PTA ക്ക് ഉണ്ട്. അവയിൽ പൂർവവിദ്യാർത്ഥികൾ ആയ കോട്ടയിൽ പനങ്ങാട് ചെർപ്പുളശ്ശേരി രാജി, റാണി, രാജീവ് എന്നീ സഹോദരങ്ങൾ കുട്ടികൾക്കായി ഒരു പാർക്ക് നിർമ്മിച്ച് നൽകിയത് കുട്ടികളുടെ ശാരീരിക ചാലക വികാസത്തിന് വളരെയധികം ഉപകാരപ്രദമാണ്. അതുപോലെതന്നെ സ്കൂളിൽ കുടിവെള്ളത്തിനായി സുധീർ പൂവത്തിങ്കൽ എന്ന പൂർവവിദ്യാർഥി ഒരു കുഴൽ കിണറും ടാങ്കും നിർമ്മിച്ചു നൽകി. എലിയെ പ്പറ്റ ഖത്തർ കൂട്ടായ്മയിലെ പൂർവവിദ്യാർത്ഥികൾ ഒരു വാട്ടർ പ്യൂരിഫയർ സംഭാവന നൽകി ഇങ്ങനെ നല്ലൊരു പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു കൊണ്ടിരിക്കുന്നു.

ദിനാചരണങ്ങൾ എല്ലാം പിടിഎയുടെ സഹകരണത്തിൽ നടത്താറുണ്ട്. ഓണാഘോഷങ്ങൾക്ക് എല്ലാം നേതൃത്വം നൽകുന്നത് പിടിഎ കൂടിയാണ്. പി ടി എ യുടെ സഹകരണത്തോടെ 2015 സ്കൂളിന് സ്വന്തമായി ഒരു അടുക്കള നിർമ്മിച്ചു നൽകി.

എല്ലാവർഷവും ഇതുവരെയും( കോവിഡിന് മുമ്പുവരെ ) രാത്രിയുടെ മനോഹാരിതയിൽ മുടങ്ങാതെ പി ടി എ യുടെ സഹകരണത്തോടെ വാർഷികാഘോഷം സംഘടിപ്പിച്ചിരുന്നു, ഇതിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കുകയും ചെയ്യാറുണ്ട്. എല്ലാവർഷവും വിനോദയാത്രയും പഠനയാത്രയും പി ടി എ യുടെ സഹകരണത്തോടെ നടത്താറുണ്ട്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

വഴികാട്ടി

Loading map...

  • മാതൃക-1 : ചെർപ്പുളശ്ശേരി ടൗണിൽ നിന്ന് ഒറ്റപ്പാലം പോകുന്ന വഴി 1 KM.
  • മാതൃക 2  : ഒറ്റപ്പാലം- ചെർപ്പുളശ്ശേരി  17 KM പത്താം മൈൽസിൽ സ്ഥിതിചെയ്യുന്നു
  • മാതൃക 3  : പാലക്കാട് നിന്ന് കോങ്ങാട് - കടമ്പഴിപ്പുറം- ചെർപ്പുളശ്ശേരി- പത്താംമൈൽ 44 KM

|----

|} |}