എ.ജെ.ബി.എസ് മാനാംകുളമ്പ്/അക്ഷരവൃക്ഷം/കൊറോണ

കൊറോണ

കൈകൾ കഴുകി കൈ തൊടാതെ

കൊറോണയെ തുരത്തീടാം

ഭരണകൂട നിയന്ത്രണങ്ങൾ

ഒക്കെയും പാലിക്കണം

വീട്ടിലിരുന്ന് കരുതലോടെ

കൊറോണയെ തടിത്തിടാം

തകർക്കണം തുരത്തണം

നമ്മളീ കൊറോണയെ

             
  

നവ്യ ക്യഷ്ണ
4 എ.ജെ.ബി.എസ്_മനംകുളമ്പ്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 12/ 2021 >> രചനാവിഭാഗം - കവിത