TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പാലക്കാട് വിദ്യഭ്യാസജില്ലയിൽ കുഴൽമന്ദം ഉപജില്ലയിലെ കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം

എ.ജെ.ബി.എസ് കുത്തനൂർ
21427 school photo.jpg
വിലാസം
കളപ്പാറ

കളപ്പാറ,കുത്തനൂർ പി.ഒ .,പാലക്കാട് ജില്ല .
,
കുത്തനൂർ പി.ഒ.
,
678721
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ04922 287089
ഇമെയിൽajbskuthanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21427 (സമേതം)
യുഡൈസ് കോഡ്32060600106
വിക്കിഡാറ്റQ64690683
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംകുത്തനൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ262
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ. വിജയകുമാരി
പി.ടി.എ. പ്രസിഡണ്ട്കെ. മല്ലിക
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
12-03-2024DEEPA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കുത്തനൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കളപ്പാറയിൽ തോലനൂർ-പാലക്കാട് റോഡരികിലായി എയ്ഡഡ് ജൂനിയർ ബേസിക് സ്ക്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1905-ൽ ശ്രീ.ചീരാത്ത് ഏരേശൻ നായർ ഏക അദ്ധ്യാപകവിദ്യാലയം ആയി ആരംഭിച്ച വിദ്യാലയത്തിൽ ശ്രീ. നെല്ലിക്കാട് അച്ചുതൻ നായർ, ശ്രീ.ആർ.കെ.സുകുമാരൻ എന്നീ മാനേജർമാർക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ഇവിടെയുണ്ട്.ഈ വിദ്യാലയം വിദ്യാഭ്യാസ-കലാകായിക പ്രവർത്തനങ്ങളിൽ മികച്ച പ്രകടനംകാഴ്ചവെയ്ക്കുന്നു.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • ഗണിത ലാബ്
  • ശാസ്ത്ര ലാബ്
  • സ്കൂൾ വാഹന  സൗകര്യം കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

മാനേജർ. ശ്രീ.ഹാജി മുഹമ്മദ് നാസർ

1905-ൽ ശ്രീചീരാത്ത് ഏരേശൻ നായർ സ്ഥാപിച്ച വിദ്യാലയത്തിൽ ശ്രീ നെല്ലിക്കാട് അച്ചുതൻ നാ്യർ, ശ്രീ ആർ.കെ.സുകുമാരൻ എന്നീ മാനേജർമാക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു

അക്കാദമികം

പ്രീ - പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ  കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അറബി ഉൾപ്പെടെ 15അദ്ധ്യാപകരും ഒരു ആയയും ഇവിടെ ജോലി ചെയ്യുന്നു. മലയാളം  ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. കൂടുതൽ അറിയാം

  • ബാലസഭ
  • ദിനാചരണങ്ങൾ
  • വായനക്കളരി
  • എൽ. എസ്. എസ്. പരിശീലനം
  • ക്ലാസ്സ്‌ പി. ടി. എ
  • പുസ്തക വിതരണം
  • പിറന്നാൾ പുസ്തകം കൂടുതൽ അറിയാം
  • ബോധവൽക്കരണക്ലാസ്സുകൾ കൂടുതൽ അറിയാം

സ്കൂൾ പത്രം - "നറുമൊഴി

കൂടുതൽ അറിയാം

നേട്ടങ്ങൾ

കായികം കൂടുതൽ അറിയാം

കലാപരം കൂടുതൽ അറിയാം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര്  കാലഘട്ടം
1 ശ്രീ. അച്യുതൻ മാസ്റ്റർ
2 ശ്രീ. രാഘവൻ മാസ്റ്റർ
3 ശ്രീ.സുന്ദരേശ്വരൻ മാസ്റ്റർ 1972- 1992
4 ശ്രീ. ധർമവതി ടീച്ചർ 1992-1996
5 ശ്രീ.മത്തായി മാസ്റ്റർ 1996-2000
6 ശ്രീമതി. സുമതി ടീച്ചർ 2000-2001
7 ശ്രീമതി.ലീല ടീച്ചർ 2001-2005
8 ശ്രീ.സേതുമാധവൻ മാസ്റ്റർ 2005-2008


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.അരവിന്ദാക്ഷൻ (കൃഷ്ണനാട്ടം കലാകാരൻ ,ഗുരുവായൂർ )


സ്കൂൾ ഗാലറി

 
കലോത്സവം
 
കലോത്സവം

കൂടുതൽ അറിയാം

 
കലോത്സവം
 
ശാസ്ത്രമേള

വഴികാട്ടി

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 26 കിലോമീറ്റർ -കുത്തനൂർ -തോലനൂർ വഴി സഞ്ചരിച്ചു കളപ്പാറ സ്റ്റോപ്പ്‌ ഇറങ്ങിയാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 തൃശൂർ നിന്ന് കുളവൻമുക്ക് സ്റ്റോപ്പിൽ ഇറങ്ങി കുത്തനൂർ, മുപ്പുഴ അല്ലെങ്കിൽ തോലനൂർ വഴി സഞ്ചരിച്ചു കളപ്പാറ സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്താം
  • മാർഗ്ഗം 3 തോലനൂർ, മുപ്പുഴ യിൽ നിന്ന് വരുന്നവർ പാലക്കാട് പോകുന്ന  വഴി കളപ്പാറ സ്റ്റോപ്പ്‌ ഇറങ്ങിയാലും സ്കൂളിൽ എത്താം


Loading map...


"https://schoolwiki.in/index.php?title=എ.ജെ.ബി.എസ്_കുത്തനൂർ&oldid=2205497" എന്ന താളിൽനിന്ന് ശേഖരിച്ചത്