സഹായം Reading Problems? Click here


"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/നരഭുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
('{{BoxTop1 | തലക്കെട്ട്= ധീര മാനസം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
 
{{BoxTop1
 
{{BoxTop1
| തലക്കെട്ട്=  ധീര മാനസം   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
+
| തലക്കെട്ട്=  നരഭുക്ക്    
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
+
| color=  4       
 
}}
 
}}
 
<center> <poem>
 
<center> <poem>

07:52, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നരഭുക്ക്

സമൂഹ മാധ്യമങ്ങൾ നിറയെ ഇവനാണ്
ലോകം ഇന്നിന്റെ കൈപ്പിടിയിലാണ്
മനുഷ്യനെ കൈ കഴുകാൻ പഠിപ്പിച്ചതിവനാണ്
പരീക്ഷകളെ വലിച്ചെറിഞ്ഞതിവനാണ്
മനുഷ്യനെ അകന്നിരുന്ന് സ്നേഹിക്കാൻ പഠിപ്പിച്ചതിവനാണ്
ശാസ്ത്ര ലോകത്തെ പിടികിട്ടാപ്പുളളിയിവനാണ്
മനുഷ്യന്റെ അഹങ്കാരത്തെ ശമിപ്പിച്ചതിവനാണ്
ലോകം മുഴുവൻ പ്രാർത്ഥിക്കുന്നത് ഇന്നിവന്റെ നാശത്തിനാണ്
ഒരു പൗരനും തന്റെ രാജ്യം വിട്ട്
പോവരുതെന്ന് തീരുമാനിച്ചതിവനാണ്
കാണാൻ പോലും കഴിയാത്ത ഇവനിന്ന്
ലോകം ചുറ്റി കാണുകയാണ്
അവനെ ലോകം വിളിച്ച പേരാണത്രേ
 "കൊറോണ"
                                      

ശ്രീയ പി
XI Biology എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത