എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ മൃതസഞ്ജീവനി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ മൃതസഞ്ജീവനി


ശാസ്ത്രജ്ഞർ അല്ല അധ്യാപകർ അല്ല സാധാരണക്കാരൻ പോലും കൃതി പിന്നോട്ട് പോവുകയില്ല എന്ന് പ്രവചിച്ചു മാനവരാശിയെ നടുക്കി കൊണ്ടിരിക്കുന്ന അദൃശ്യൻ പ്രകൃതിക്ക് ഒരു വരദാനം ആവുകയാണോ? വെറും 24 ദിവസം നാം വീട്ടിൽ വെറുതെ ഇരുന്നപ്പോൾ ആ 24 ദിവസംകൊണ്ട് പുണ്യനദി 24 കൊല്ലം പിന്നോട്ടുപോയി. എത്ര എത്ര ആഹ്വാനങ്ങൾ ആണ് പരിസ്ഥിതിപ്രവർത്തകരും ഭരണകൂടവും ആ നദി ശുദ്ധീകരിക്കാൻ നടപ്പിലാക്കിയത്. മനുഷ്യർ തന്നെയാണ് പ്രകൃതിയെ നശിപ്പിക്കുന്നത് എന്ന് ഈ വൈറസ് നമ്മെ പഠിപ്പിക്കുന്നു. ഇപ്രകാരം ഒരു വിധത്തിൽ നാം കൊറോണാ പ്രതിരോധത്തിനായി വീട്ടിൽ ഇരിക്കുന്നത് കൊണ്ട് നാം കൊറോണ യെ അതിജീവിക്കുക മാത്രമല്ല പ്രകൃതി ശുദ്ധീകരണ ത്തിലൂടെ നമ്മുടെയും പ്രകൃതിയുടെയും ആയുസ്സ് കൂട്ടുക കൂടിയാണ്...
 

അങ്കിത
അഞ്ച് എ എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - ലേഖനം