എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/അക്ഷരവൃക്ഷം/ ലാഭം

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhss (സംവാദം | സംഭാവനകൾ) (vc)
ലാഭം

ഒരു ക്ലിക്ക്,
തീ.... ചൂട്.... പുക...
ഏതോ കടൽപരപ്പിലേക്കാ
ക്ലിക്ക് യാത്രയായി.
"ഹ്യുമാനിറ്റി' ...
എന്ന അടിക്കുറിപ്പ് കണ്ടു
ക്ലിക്കിൽ കരയുന്ന
ഒരു ബാലനും!
ഏതായാലും ഒരു പാട്
മീനുകൾ കൊത്തി.
ലാഭം തന്നെ!!....

ഹിബ അഷ്റഫ് .കെ
10 A എ. കെ.എം ഹയർസെക്കണ്ടറി സ്ക്കൂൾ കോട്ടൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത