എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ
13:32, 15 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhss (സംവാദം | സംഭാവനകൾ) (' '''ഫിലിം ക്ലബ്ബ്''' മൂവി ക്ലബ്ബ് വിദ്യാര്‍ത്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  ഫിലിം ക്ലബ്ബ്

മൂവി ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കുട്ടികളുടെ ചിത്രമായ അവള്‍ പറയുന്നു എന്ന ഹ്രസ്വചിത്രം സംസ്ഥാന, ദേശീയ ചില്‍ഡ്രന്‍സ് ഫെസ്റ്റിവലില്‍ നിരവധി അവാര്‍ഡുകള്‍ നേടി ശ്രദ്ധ പിടിച്ചുപറ്റി.

  • മൊബൈല്‍ ഫോണിന്റെ ദുരുപയോഗവും അതിന്റെ പ്രശ്നങ്ങളുമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്.