എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/മഹാമാരി കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി കൊറോണ


ഒറ്റ മനസ്സായി നമുക്കെറ്റെടുത്തിടാം
കോവിഡ് 19 എന്ന മഹാമാരിയെ
സഹ ജീവിയോടുള്ള കടമയായ് കാത്തിടാം
നാട്ടിൽ നിന്നീ മഹാമാരി പോകും വരെ
എത്രയെത്ര ജനങ്ങളെ-
കൊന്നൊടുക്കുന്നു
കൊറോണ എന്നൊരീ
വൈറസ് കാരണം
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട കാലം നമുക്കാഘോഷമാക്കീടാം
 

അക്ഷിത് ടി എ
ഒന്ന് എ എ.എ.ജെ.ബി.എസ്_ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത