എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/മഹാമാരി കൊറോണ

മഹാമാരി കൊറോണ


ഒറ്റ മനസ്സായി നമുക്കെറ്റെടുത്തിടാം
കോവിഡ് 19 എന്ന മഹാമാരിയെ
സഹ ജീവിയോടുള്ള കടമയായ് കാത്തിടാം
നാട്ടിൽ നിന്നീ മഹാമാരി പോകും വരെ
എത്രയെത്ര ജനങ്ങളെ-
കൊന്നൊടുക്കുന്നു
കൊറോണ എന്നൊരീ
വൈറസ് കാരണം
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട കാലം നമുക്കാഘോഷമാക്കീടാം
 

അക്ഷിത് ടി എ
ഒന്ന് എ എ.എ.ജെ.ബി.എസ്_ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത