എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
< എ.എ.ജെ.ബി.എസ് ആനിക്കോട്‎ | അക്ഷരവൃക്ഷം
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


ചുറ്റിത്തിരിഞ്ഞു ഞാൻ വട്ടംകറങ്ങി ഞാൻ
അങ്ങോളം ഇങ്ങോളം ആദിമാത്രം
മാരിയെന്നോ മഹാമാരിയെന്നോ
ചുറ്റും മൊഴിയുന്നു കേണുകരയുന്നു

ജാതിയില്ലെന്നും വർണമില്ലെന്നും
അന്നാടും ഇന്നാടുമോന്നുമില്ല
പണ്ടേ പറഞ്ഞൊരാ ശീലങ്ങളൊക്കെയും
ഇന്നിതാ പാലിക്കയായ് എങ്ങും മാനവർ

ജോലിയും കൂലിയും ഇല്ലെങ്കിലെന്താ
നാട്ടിലും വീട്ടിലും ജാഗ്രത മാത്രം
ഒത്തൊരുമിച്ചും ഒത്തുപിടിച്ചു നാം
മാരിയെ പതിയെ തോൽപ്പിച്ചു നാം

 

ഹാഷിമുൽ അർമാൻ . പി .എം
3 D എ.എ.ജെ.ബി.എസ് ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത