എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ നാട് വാണീടും കാലം....

കൊറോണ നാട് വാണീടും കാലം....

കൊറോണ നാട് വാണീടും കാലം

മാനുഷ്യർ എല്ലാരും ഒന്ന് പോലെ....

കാർ ഇല്ല ബസ് ഇല്ല ലോറി ഇല്ല....

റോഡിലോ എല്ലോളം ആരുമില്ല...

തിക്കും തിരക്കുമില്ല ട്രാഫിക് ഇല്ല...

സമയത്തിന്‌ ഒട്ടും വിലയുമില്ല....

പച്ച നിറമുള്ള മാസ്ക് വെച്ച് ...

കണ്ടാൽ എല്ലാവരും ഒന്ന് പോലെ.

 

സഹദ് S
2 B എ.ജെ.ബി.എസ് ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത