എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ കവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കവിത


അകന്നിരിക്കാം തല്ക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം ഒന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കോറോണയെ നാം തുരത്തീടും
സമൂഹ വ്യാപനം ഒഴിവാക്കി
കൊറോണ കാലം ഇനിയെന്നും
ഒരോർമക്കാലമായ് മാറീടും
നമ്മിൽ ഒരോർമക്കാലമായ് മാറീടും
പൊരുതി ടാം നമുക്ക് പൊരുതി ടാം
കോറോണക്കെതിരെ പൊരുതി ടാം
വ്യക്തി ശുചിത്വം പാലിക്കാം
വൃത്തിയായിരുന്നീടാം
നിയമങ്ങൾ പാലിക്കുക നാം
കോറോണയെ തുരത്തീ ടുക നാം
 

ശ്വേതകൃഷ്ണ കെ
5 C എ.എ.ജെ.ബി.എസ്_ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത