എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണകാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണകാലം


ഭീതി പൂണ്ട കാലമെങ്കിലും
ഭയന്ന് വിറച്ചു വീട്ടിലെങ്കിലും
നന്മയുടെ പഴയ കാലം
തിരിച്ചു നൽകി നീ .....
അച്ഛനും അമ്മയും വീട്ടിലുണ്ട്
സ്നേഹ ഭക്ഷണം ഒരുക്കി അമ്മയും
ലാളനകൾ നൽകി അച്ഛനും
വീട്ടിലുണ്ട് ..... വീട്ടിലുണ്ട് ......
സ്നേഹ ലാളനകൾ ഏറ്റു വാങ്ങിയ
ഈ കൊറോണ കാലം
മറക്കില്ല .......മറക്കില്ല ......
 

അനന്യ
രണ്ട് സി എ.ജെ.ബി.എസ് .ആനി ക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത