എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/ആമ്പൽ പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/ആമ്പൽ പൂവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആമ്പൽ പൂവ്


ആമ്പൽ കുളത്തിലെ സുന്ദരിയെ
നിന്നെക്കാൾ സുന്ദരി വേറെയുണ്ടോ?
ഒരു ചെല്ല കാറ്റെങ്ങാൻ വന്നു പോയാൽ
ആടി ചിണുങ്ങി നീ നിൽക്കുകില്ലേ
വെള്ള നിറത്തിലെ പൂ നിലാവേ
താരങ്ങൾ ഒന്നും നിൻ ചുറ്റുമില്ലെ
 

അഞ്ജന വി
5 B എ.എ.ജെ.ബി.എസ്_ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത