എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/പരിസ്ഥിതിക്ലബ്

< എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ
18:09, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19819 (സംവാദം | സംഭാവനകൾ) ('വര്ഷങ്ങളായി പല പ്രവർത്തനങ്ങളും കാഴ്ച്ച വെക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വര്ഷങ്ങളായി പല പ്രവർത്തനങ്ങളും കാഴ്ച്ച വെക്കാൻ സാധിച്ച ഒന്നാണ് പരിസ്ഥിതി ക്ലബ്.പരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ എല്ലാ വർഷവും പരിസ്ഥിതി ദിനം ആഘോഷിക്കുന്നു .ഇതിനോടനുബന്ധിച്ച് ഏതെങ്കിലും ഒരു വൃക്ഷതൈ നടുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്നു .സ്കൂളിന്റെ പരിസരങ്ങളിൽ ചെറിയ രീതിയിലുള്ള കൃഷിയും ചെയ്തു വരുന്നു.