എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/സൈബർ മൈതാനം

Schoolwiki സംരംഭത്തിൽ നിന്ന്
17:05, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= സൈബർ മൈതാനം | color= 4 }} <center> <poem> കളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൈബർ മൈതാനം

കളിക്കാം.... കളിക്കാം....
ഈ പുത്തൻമൈതാനത്ത്.
കളിക്കാം..... കളിക്കാം....
ഈ സൈബർ മൈതാനത്ത്.
റഫറിയായെത്തും അധ്യാപകരും....
കൂട്ടിനായെത്തും രക്ഷിതാക്കളും....
കളിക്കാം രസിക്കാം ഈ അറിവിൻ മൈതാനത്ത്.
തുരത്താം.... തുരത്താം....
ഈ കൊറോണയെന്ന വിപത്തിനെ.
                                                                                  

ആരോമൽ ആർ
2 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത