എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ | color= 4 }} <center> <poem> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ

അച്ഛനെന്നും തിരക്കാണ്
അമ്മയടുക്കളയിൽത്തന്നെ
ആർക്കുമൊന്നിനുമൊഴിവില്ല
അമ്മൂമ്മയുമിന്നില്ല
അരിമുല്ലവള്ളിയും കാണാതെ
അമ്മുവും പാഠം പഠിച്ചു
കൊറോണയിങ്ങ് വന്നെത്തി
കാലം മാറി കഥയും മാറി
അച്ഛനുമമ്മയുമുണ്ട് കൂടെ
ആർക്കും തിരക്കൊട്ടുമില്ല
അരിമുല്ലമൊട്ടും വിരിഞ്ഞു
അമ്മു സുഗന്ധ മറിഞ്ഞു

മിത കൃഷ്ണ
3 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത