എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/ജീവിതം പാഠമായി

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ജീവിതം പാഠമായി | color= 5 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതം പാഠമായി

വൈറസായി വന്നു നമ്മളിൽ
കൊറോണ എന്ന മഹാമാരി
ജീവിതം എന്തെന്നു നാം പഠിച്ചു
വായുമലിനീകരണം ഇല്ലാതാക്കി
വീട്ടിലെ ഭക്ഷണത്തിൻ രുചിയറിഞ്ഞു
വിവാഹവുമിന്ന് ലളിതമായി
വീട്ടിലിരുന്ന് പ്രാർത്ഥിക്കാമെന്നും
കൊറോണ നമ്മെ പഠിപ്പിച്ചു.

മുഹമ്മദ് ഫസൽ എസ്
1 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത