"എ.എൽ.പി.സ്കൂൾ. പാടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(change in headmaster post)
No edit summary
വരി 1: വരി 1:
{{PU|A.L.P. School Padur}}
{{PU|A.L.P. School Padur}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പാടൂര്‍
| സ്ഥലപ്പേര്= പാടൂർ
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= [[21248]]
| സ്കൂൾ കോഡ്= [[21248]]
| സ്ഥാപിതവര്‍ഷം= 1905
| സ്ഥാപിതവർഷം= 1905
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം=  
| പിന്‍ കോഡ്= 678543  
| പിൻ കോഡ്= 678543  
| സ്കൂള്‍ ഫോണ്‍= 04922 237100
| സ്കൂൾ ഫോൺ= 04922 237100
| സ്കൂള്‍ ഇമെയില്‍= paduralps@gmail.com
| സ്കൂൾ ഇമെയിൽ= paduralps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ആലത്തൂര്‍
| ഉപ ജില്ല= ആലത്തൂർ
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=  12
| അദ്ധ്യാപകരുടെ എണ്ണം=  12
| പ്രധാന അദ്ധ്യാപകന്‍=    kannan k   
| പ്രധാന അദ്ധ്യാപകൻ=    kannan k   
| പി.ടി.ഏ. പ്രസിഡണ്ട്=  വി.രാമദാസ്
| പി.ടി.ഏ. പ്രസിഡണ്ട്=  വി.രാമദാസ്
| സ്കൂള്‍ ചിത്രം =A.L.P.SCHOOL, PADUR.jpg
| സ്കൂൾ ചിത്രം =A.L.P.SCHOOL, PADUR.jpg
}}
}}
== ചരിത്രം ==
== ചരിത്രം ==
1905-ലാണ് 100 ല്‍ താഴെ കുട്ടികളുമായി നമ്മുടെ വിദ്യാലയം ആംരഭിച്ചത്. നാല് ക്ലാസ്സുകളിലുമായി ഓല ഷെഡിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. വലിയപാടത്ത് കോഴിശ്ശേരി വീട്ടില്‍ ശ്രീ ഗോവിന്ദ മേനോനായിരുന്നു സ്ഥാപക മാനേജര്‍. അദ്ദേഹത്തിന്റെ ഭാര്യ സഹോദരനായ രാമന്‍മാസ്റ്റര്‍ പിന്നീട് മാനേജ്മെന്റ് ഏറ്റെടുത്തു. അന്ന് പ്രധാന അധ്യാപകന്‍ അച്ച്യുതന്‍ മാസ്റ്ററായിരുന്നു. പിന്നീട് പങ്ങി മാസ്റ്റര്‍ പ്രധാനധ്യാപകനായി.1930 ലാണ്  സ്ക്കൂളിന് അഞ്ചാം തരം ലഭിച്ചത്. രാമന്‍ മാസ്റ്ററുടെ സഹോദരീ പുത്രനും, റങ്കൂണില്‍ ചിത്രകലാ അധ്യാപകനുമായിരുന്ന പുല്ലാട്ടെ കരുണാകരന്‍ നായര്‍ രണ്ടാം ലോകമഹായുദ്ധാനന്തരം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മാനേജ്മെന്റ് അദ്ദേഹത്തിന് കൈമാറി. അന്ന് പ്രധാന അധ്യാപകന്‍ പി.വി ബാലകൃഷ്ണന്‍ മാസ്റ്ററായിരുന്നു. കരുണാകരന്‍ മാസ്റ്ററുടെ ദേഹവിയോഗത്തെതുടര്‍ന്ന് 1988-ല്‍ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ സ്ക്കൂള്‍ മാനേജറായി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് ശേഷം ശ്രീ കെ.സുകുമാരന്‍ മാസ്റ്ററാണ് പ്രധാന അധ്യാപകനായത്. പിന്നീട് കേശവദാസ് മാസ്റ്റര്‍ പ്രധാനഅധ്യാപകനായി. 2017 മാര്‍ച്ച്
1905-ലാണ് 100 താഴെ കുട്ടികളുമായി നമ്മുടെ വിദ്യാലയം ആംരഭിച്ചത്. നാല് ക്ലാസ്സുകളിലുമായി ഓല ഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്. വലിയപാടത്ത് കോഴിശ്ശേരി വീട്ടിൽ ശ്രീ ഗോവിന്ദ മേനോനായിരുന്നു സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ ഭാര്യ സഹോദരനായ രാമൻമാസ്റ്റർ പിന്നീട് മാനേജ്മെന്റ് ഏറ്റെടുത്തു. അന്ന് പ്രധാന അധ്യാപകൻ അച്ച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് പങ്ങി മാസ്റ്റർ പ്രധാനധ്യാപകനായി.1930 ലാണ്  സ്ക്കൂളിന് അഞ്ചാം തരം ലഭിച്ചത്. രാമൻ മാസ്റ്ററുടെ സഹോദരീ പുത്രനും, റങ്കൂണിൽ ചിത്രകലാ അധ്യാപകനുമായിരുന്ന പുല്ലാട്ടെ കരുണാകരൻ നായർ രണ്ടാം ലോകമഹായുദ്ധാനന്തരം നാട്ടിൽ തിരിച്ചെത്തിയപ്പോൾ മാനേജ്മെന്റ് അദ്ദേഹത്തിന് കൈമാറി. അന്ന് പ്രധാന അധ്യാപകൻ പി.വി ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു. കരുണാകരൻ മാസ്റ്ററുടെ ദേഹവിയോഗത്തെതുടർന്ന് 1988-അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ സ്ക്കൂൾ മാനേജറായി. ബാലകൃഷ്ണൻ മാസ്റ്റർക്ക് ശേഷം ശ്രീ കെ.സുകുമാരൻ മാസ്റ്ററാണ് പ്രധാന അധ്യാപകനായത്. പിന്നീട് കേശവദാസ് മാസ്റ്റർ പ്രധാനഅധ്യാപകനായി. 2017 മാർച്ച്
31 -ന് അദ്ദേഹം വിരമിക്കും. ഉണ്ണിക്കുമാരന്‍ മാസ്റ്ററാണ് പിന്നിട് പ്രധാന അധ്യാപകന്‍ ,ഉണ്ണിക്കുമാരന്‍ മാസ്റ്റര്‍ 2017 ഏപ്രില്‍ 30ന്  വിരമിക്കും.
31 -ന് അദ്ദേഹം വിരമിക്കും. ഉണ്ണിക്കുമാരൻ മാസ്റ്ററാണ് പിന്നിട് പ്രധാന അധ്യാപകൻ ,ഉണ്ണിക്കുമാരൻ മാസ്റ്റർ 2017 ഏപ്രിൽ 30ന്  വിരമിക്കും.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്ക്കൂള്‍ പച്ചക്കറികൃഷി
സ്ക്കൂൾ പച്ചക്കറികൃഷി
*  ഐ.ടി പരിശീലനം
*  ഐ.ടി പരിശീലനം
*  കലാ ശാസ്ത്ര പരിശീലനം
*  കലാ ശാസ്ത്ര പരിശീലനം


== മാനേജ്മെന്റ് ==  
== മാനേജ്മെന്റ് ==  
മാനേജര്‍ - കുറുവായി കൃഷ്ണന്‍
മാനേജർ - കുറുവായി കൃഷ്ണൻ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ബിബിന്‍ .കെ. പാടൂര്‍
*ബിബിൻ .കെ. പാടൂർ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:99%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:99%; font-size:90%;"
| style="background: #ccf; text-align: center; font-size:90%;width:70%;" | {{#multimaps: 10.656899,76.471235|zoom=16}}
| style="background: #ccf; text-align: center; font-size:90%;width:70%;" | {{#multimaps: 10.656899,76.471235|zoom=16}}
|style="background-color:#A1C2CF; width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ആലത്തൂര്‍ പഴയന്നൂര്‍ റൂട്ടില്‍ പാടൂരിലിറങ്ങി പടിഞ്ഞാറേ ഗ്രാമം വഴി സ്ക്കൂളിലേക്കെത്താം.
*ആലത്തൂർ പഴയന്നൂർ റൂട്ടിൽ പാടൂരിലിറങ്ങി പടിഞ്ഞാറേ ഗ്രാമം വഴി സ്ക്കൂളിലേക്കെത്താം.
*പഴയന്നൂര്‍ ആലത്തൂര്‍ റൂട്ടില്‍ ആനവളവിലിറങ്ങി വാണിയന്തറ റോട്ടിലേക്ക് കേറിയാല്‍ സ്ക്കൂളിലെത്താം.
*പഴയന്നൂർ ആലത്തൂർ റൂട്ടിൽ ആനവളവിലിറങ്ങി വാണിയന്തറ റോട്ടിലേക്ക് കേറിയാൽ സ്ക്കൂളിലെത്താം.


Coordinates: 10°39'26"N 76°28'12"E
Coordinates: 10°39'26"N 76°28'12"E
[[http://wikimapia.org/#lang=en&lat=10.656899&lon=76.470645&z=19&m=b&show=/30318489/A-L-P-School-Padur&search=%2010%C2%B038'47%22N%20%20%2076%C2%B028'50%22E| വഴി വിക്കിമാപ്പിയയില്‍]]
[http://wikimapia.org/#lang=en&lat=10.656899&lon=76.470645&z=19&m=b&show=/30318489/A-L-P-School-Padur&search=%2010%C2%B038'47%22N%20%20%2076%C2%B028'50%22E വഴി വിക്കിമാപ്പിയയിൽ]


|}
|}
<!--visbot  verified-chils->

01:16, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.സ്കൂൾ. പാടൂർ
A.L.P.SCHOOL, PADUR.jpg
വിലാസം
പാടൂർ

678543
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04922 237100
ഇമെയിൽpaduralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്[[21248]] (21248 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻkannan k
അവസാനം തിരുത്തിയത്
27-09-2017Viswaprabha

[[Category:21248]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1905-ലാണ് 100 ൽ താഴെ കുട്ടികളുമായി നമ്മുടെ വിദ്യാലയം ആംരഭിച്ചത്. നാല് ക്ലാസ്സുകളിലുമായി ഓല ഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്. വലിയപാടത്ത് കോഴിശ്ശേരി വീട്ടിൽ ശ്രീ ഗോവിന്ദ മേനോനായിരുന്നു സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ ഭാര്യ സഹോദരനായ രാമൻമാസ്റ്റർ പിന്നീട് മാനേജ്മെന്റ് ഏറ്റെടുത്തു. അന്ന് പ്രധാന അധ്യാപകൻ അച്ച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് പങ്ങി മാസ്റ്റർ പ്രധാനധ്യാപകനായി.1930 ലാണ് സ്ക്കൂളിന് അഞ്ചാം തരം ലഭിച്ചത്. രാമൻ മാസ്റ്ററുടെ സഹോദരീ പുത്രനും, റങ്കൂണിൽ ചിത്രകലാ അധ്യാപകനുമായിരുന്ന പുല്ലാട്ടെ കരുണാകരൻ നായർ രണ്ടാം ലോകമഹായുദ്ധാനന്തരം നാട്ടിൽ തിരിച്ചെത്തിയപ്പോൾ മാനേജ്മെന്റ് അദ്ദേഹത്തിന് കൈമാറി. അന്ന് പ്രധാന അധ്യാപകൻ പി.വി ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു. കരുണാകരൻ മാസ്റ്ററുടെ ദേഹവിയോഗത്തെതുടർന്ന് 1988-ൽ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ സ്ക്കൂൾ മാനേജറായി. ബാലകൃഷ്ണൻ മാസ്റ്റർക്ക് ശേഷം ശ്രീ കെ.സുകുമാരൻ മാസ്റ്ററാണ് പ്രധാന അധ്യാപകനായത്. പിന്നീട് കേശവദാസ് മാസ്റ്റർ പ്രധാനഅധ്യാപകനായി. 2017 മാർച്ച് 31 -ന് അദ്ദേഹം വിരമിക്കും. ഉണ്ണിക്കുമാരൻ മാസ്റ്ററാണ് പിന്നിട് പ്രധാന അധ്യാപകൻ ,ഉണ്ണിക്കുമാരൻ മാസ്റ്റർ 2017 ഏപ്രിൽ 30ന് വിരമിക്കും.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്ക്കൂൾ പച്ചക്കറികൃഷി
  • ഐ.ടി പരിശീലനം
  • കലാ ശാസ്ത്ര പരിശീലനം

മാനേജ്മെന്റ്

മാനേജർ - കുറുവായി കൃഷ്ണൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബിബിൻ .കെ. പാടൂർ

വഴികാട്ടി


"https://schoolwiki.in/index.php?title=എ.എൽ.പി.സ്കൂൾ._പാടൂർ&oldid=407835" എന്ന താളിൽനിന്ന് ശേഖരിച്ചത്