"എ.എൽ.പി.എസ് വെന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 49: വരി 49:


==വഴികാട്ടി==
==വഴികാട്ടി==
*[[{{PAGENAME}}/കവിത  | കവിത ]]

16:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് വെന്നൂർ
പ്രമാണം:24652-alpsvennur-jpg
വിലാസം
സ്ഥലം =വെന്നൂർ

എ എൽ പി സ്കൂൾ വെന്നൂർ,വെന്നൂർ പി.ഒ.,ത്റ്ശ്ശൂർ
,
680587
സ്ഥാപിതം01 - ജൂൺ - 1916
വിവരങ്ങൾ
ഇമെയിൽalpsvennur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24652 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്റ്ശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൗഭാഗ്യവതി കെ .ബി
അവസാനം തിരുത്തിയത്
20-04-2020Alpsvennur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==ത്റ്ശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ ഇന്നത്തെ പാലക്കാട് ജില്ലയുടെ അതിർത്തിയിലാണ് വെന്നൂർ ഗ്രാമം സ്ഥിതിചെയ്യുന്നത്.ഇവിടെയുള്ള സമുന്നതരായ വ്യക്തികളുടെ മേൽനോട്ടത്തിൽ 1916-ൽ ശ്രീ മൂത്തമന കുഞ്ഞിക്റ്ഷ്ണൻ നായർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1951-എലിമെൻററി സ്കൂൾ എന്ന അംഗീകാരം കിട്ടി.ഇന്ന് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ വെന്നൂർ എന്നറിയപ്പെടുന്ന ഈ വിദ്യാലയം കുട്ടികളുടെ സർവ്വതോന്മുഖമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_വെന്നൂർ&oldid=829398" എന്ന താളിൽനിന്ന് ശേഖരിച്ചത്