എ.എൽ.പി.എസ് പുലാക്കോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

100 വർഷത്തോളം പ്രായമുള്ള കെട്ടിടം ഓരോ കൊല്ലവും അറ്റകുറ്റപണികൾ നടത്തുന്നതിനാൽ വലിയ പ്രശ്നമില്ലാതെ നിലകൊള്ളുന്നു. കുട്ടികൾക്കും അദ്ധ്യാപകർക്കും ശുചിമുറികളുണ്ട്.ഒരു വലിയ അടുക്കളയും ഒരു കമ്പ്യൂട്ടർ മുറിയുണ്ട്. സ്കൂളിന്റെ മുൻവശത്ത് മതിലും ഗെയ്റ്റുമുണ്ട്