എ.എൽ.പി.എസ് പള്ളിപ്രം

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24527 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ് പള്ളിപ്രം
വിലാസം
വലപ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201724527





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്‍െറ ആരംഭത്തില്‍ ജനങ്ങളുടെ വിദ്യാഭ്യാസ വികസനത്തിനായി ഗ്രാന്‍റ് അനിവദിച്ചതിന്‍െറ പിന്‍ബലത്തില്‍ വലപ്പാട് പഞ്ചായത്തിലെ കോതകുളത്തിനടുത്ത് ഒരു പള്ളിക്കൂടം സ്ഥാപിച്ചു. 1926ല്‍ ബ്ലാഹയില്‍ കണ്ടുണ്ണി മൂപ്പില്‍ നായരുടെ നേത്യത്വത്തിലാണ് സ്കൂള്‍ സ്ഥാപിച്ചത്. നായര്‍ വിഭാഗക്കാാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതിനാല്‍ അവിടെ പഠിച്ചിരുന്നത്. അനേകം നായര്‍ കുടുംബ ങ്ങളുടെ സംയുക്തപ്രവര്‍ത്തനത്താല്‍ ആരംഭിക്കപ്പെട്ടതിനാല്‍ അംശയോഗം എന്ന പേര് ഇട്ടു. 5-ാം തരം വരെയുള്ള സ്കൂളായാണ് അന്ന് നിലനിന്നിരുന്നത്. യോഗമാണ് മാനേ‍ജര്‍മാരെ നിയമിക്കുന്നത്. ഉള്ളാട്ടില്‍ ഉണ്ണിയപ്പന്‍ നായര്‍, വെള്ളൂര്‍ ചന്ദ്രന്‍ നായര്‍, കാഞ്ഞുണ്ണി ദിലീപ്കുമാര്‍, പ്രഭാകരന്‍ മാസ്റ്റര്‍ ഇവരെല്ലാം തിരഞെ്ഞടുക്കപ്പെട്ട മാനേജര്‍മാരാണ്. പിന്നീട് എല്ലാ വിഭാഗക്കാര്‍ക്കും ഇവിടെ പഠനം നടത്തുവാനുള്ള അവസരം ഉണ്ടായി. ഒട്ടനവധി പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ക്ക് ജന്മം കൊടുത്ത വിദ്യാലയമാണിത്. കവി കുഞ്ഞുണ്ണി മാസ്റ്റര്‍, ഹബീബ് വലപ്പാട് എന്നിങ്ങനെ സമൂഹത്തിന്‍റ വിവിധ മേഖലകളില്‍ പ്‍റശസ്തരായ വ്യക്തികള്‍ ഈ സ്കൂളി‍ന്‍റെ പൂര്‍വ്വകാല വിദ്യാര്‍ത്ഥികളാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പള്ളിപ്രം&oldid=314778" എന്ന താളിൽനിന്ന് ശേഖരിച്ചത്