എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ/അക്ഷരവൃക്ഷം/ മഹാവിപത്ത് .

മഹാവിപത്ത്


കൊറോണ എന്ന മഹാവിപത്ത്,
 ചൈനയിൽ നിന്നും ഉയർന്നു വന്നു ,
    രാജ്യമെമ്പാടും പടർന്നു തുടങ്ങി
 ജനങ്ങളെ കൊന്നൊടുക്കാൻ വന്ന ഭീകരൻ
   പുറത്തിറങ്ങാൻ പറ്റാതെ അകത്തിരുന്നു മടുത്തല്ലോ
  ഒരുമിച്ചിടാം ഒന്നായ് ചേരാം
കൊറോണ എന്ന ഭീതിയെ തുരത്തിടാൻ
 

നിയ ഫാത്തിഹ
3 B എ എൽ പി സ്കൂൾ ത്രിക്കളൂർ അമ്പലപ്പാറ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത