എ.എൽ.പി.എസ് കോണോട്ട് / WatsApp GROUP.

Schoolwiki സംരംഭത്തിൽ നിന്ന്
23:54, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47216 (സംവാദം | സംഭാവനകൾ) ('thumb|left <big><big>സ്‍ക‍ൂൾ പി.ടി.എ ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)



സ്‍ക‍ൂൾ പി.ടി.എ ,എസ്.എസ്.ജി ,എം.പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും അധ്യാപകര‍ും ഉൾപ്പെട‍ുന്ന വാട്സ് അപ്പ് കൂട്ടായ്‍മ മികച്ച രീതിയിൽ മുന്നോട്ട് പോവുന്നു.കുട്ടികളുടെ മികവുകൾ,സ്‍ക‍ൂളിൽ നടക്കുന്ന ദൈനം ദിന ചടങ്ങുകൾ,നിർദ്ദേശങ്ങൾ,പഠനസഹായികൾ എന്നിവ യഥാസമയം വാട്സ് ആപ്പിലൂടെ യഥാസമയം രക്ഷിതാക്കളിലെത്തുന്ന‍ു.സ‍്കൂളിലെ 90 ശതമാനം രക്ഷിതാക്കളും ഈ കൂട്ടായ്‍മ യിൽ അംഗങ്ങളാണ്.

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കോണോട്ട്_/_WatsApp_GROUP.&oldid=551830" എന്ന താളിൽനിന്ന് ശേഖരിച്ചത്