"എ.എൽ.പി.എസ് കോട്ടക്കുന്ന്/അക്ഷരവൃക്ഷം/ കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കവിത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കവിത        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ കവിത        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 37: വരി 37:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

21:51, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ കവിത


കൊറോണ നാട് വാണിടും കാലം...
മനുഷ്യരെല്ലാരും ഒന്ന് പോലെ...
 തിക്കും തിരക്കും ബഹളം ഇല്ല..
വാഹനാപകടം തീരെ ഇല്ല..
വട്ടം കൂടാനും കുടിച്ചിടാനും..
നാട്ടിന് പുറങ്ങളിൽ ആരുമില്ല..
ഫാസ്റ്റ് ഫുഡ്‌ ഉണ്ണുന്ന ചങ്കുകൾക്ക്..
കഞ്ഞി കുടിച്ചാലും സാരമില്ല..
കല്ലെറിയാൻ റോഡിൽ ജാഥ ഇല്ല..
കല്യാണത്തിന് പോലും ജാഡയില്ല.
നേരം ഇല്ലെന്ന പരാതിയില്ല..
ആരും ഇല്ലെന്നു തോന്നലില്ല..
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ..
കള്ളൻ കൊറോണ തളർന്നു വീഴും..
എല്ലാരും ഒന്നായി ചേർന്നു നിന്നാൽ..
ഒന്നായി നമ്മൾ ജയം വരിക്കും..
 


മുഹമ്മദ്‌ റാബിത്ത്.
2 A എ എൽ പി സ്കൂൾ കോട്ടക്കുന്ന്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത