"എ.എൽ.പി.എസ് കൊളായ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| ഉപജില്ല=  കുന്നമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുന്നമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്  
| ജില്ല=  കോഴിക്കോട്  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=   ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:55, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ശുചിത്വം അത് ഓരോ വ്യക്തിയിൽ നിന്ന് തുടങ്ങി സമൂഹത്തിലേക്ക് വ്യാപിക്കേണ്ട ഒന്നാണ്. ആദ്യം വ്യക്‌തിശുചിത്വം പിന്നെ പരിസര ശുചിത്വം.

          നമ്മുടെ നാട് വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. വീടിന്റെ പരിസരങ്ങളിലും പാത്രങ്ങളിലും മറ്റുമായി ഒരാഴ്ചയിൽ അധികം വെള്ളം കെട്ടി കിടക്കാൻ അനുവദിക്കരുത്. അതിൽ കൊതുക് മുട്ടയിട്ട് െപരുകുവാനും മലേറിയ, ഡങ്കിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങൾ പടരുവാനും സാധ്യത ഉണ്ട്.
           ആയതു കൊ 1ണ്ട് എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നതിന്റെ പ്രാധാന്യം നമുക്ക് ഇവിടെ മനസ്സിലാക്കാം. വരൂ നമുക്ക് നമ്മുടെ നാടിനെയും വീടിനെയും ഒരുമിച്ച് നിന്ന് മലിനമാക്കാതെ ശുചിത്വത്തോടെ സൂക്ഷിക്കാം
          .     
അമീൻ ഷഹസൈദ്
2 കൊളായി എ എൽ പി സ്കൂൾ
കുന്നമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം