എ.എൽ.പി.എസ് കൊളായ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം


   എന്നും നമ്മൾ കുളിക്കണം. കൈകൾ എപ്പോഴും വൃത്തിയാക്കി വെക്കണം. വിടും പരിസരവും ശുചിയാക്കി വെക്കണം. രോഗങ്ങൾ വരാതിരിക്കാൻ നോക്കണം. തുമ്മുമ്പോളും ചുമക്കുമ്പോഴും തുവാല ഉപയോഗിക്കണം. രോഗികളുമായി അകലം പാലിക്കണം. പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിച്ചിടേണം. വെള്ളം ധാരാളം കുടിക്കണം. നല്ലതു പോലെ ഉറങ്ങണം.
നിവേദ് എം എം
3 കൊളായി എ എൽ പി സ്കൂൾ
കുന്നമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം