"എ.എൽ.പി.എസ് കൊളായ്/അക്ഷരവൃക്ഷം/കൊറോണ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്=കൊറോണ ഭൂതം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ ഭൂതം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ ഭൂതം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
<center><poem>
           കവിത
           കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
 
 
കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
മലകളും പുഴകളും നിറഞ്ഞ നാട്
മലകളും പുഴകളും നിറഞ്ഞ നാട്
സുന്ദരമാം നമ്മുടെ നാട്ടിലും
സുന്ദരമാം നമ്മുടെ നാട്ടിലും

20:49, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഭൂതം

          കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
മലകളും പുഴകളും നിറഞ്ഞ നാട്
സുന്ദരമാം നമ്മുടെ നാട്ടിലും
വന്നെത്തീ കൊറോണ ഭൂതം
പടർന്നു പിടിക്കും ഈ ഭൂതം
എല്ലാവർക്കും ശത്രുവല്ലേ
അകലം പാലിച്ചീടുക നമ്മൾ
കൊറോണയെ തുരത്തീടാൻ
വ്യക്തി ശുചിത്വം പാലിക്കേണം,
കൈകൾ സോപ്പിട്ടു കഴുകേണം,
ഒന്നിച്ചു നിന്നു തുരത്തീടാം
കൊറോണയെന്ന ഭൂതത്തെ.


     

സഞ്ജയ് .കെ .പി
2 കൊളായി എ എൽ പി സ്കൂൾ
കുന്നമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത