എ.എൽ.പി.എസ് കിഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abinkp2002 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ് കിഴൂർ
വിലാസം
...............നെച്ചൂളി
സ്ഥാപിതം08 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2017Abinkp2002




കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1949ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. എം .സി നാരായണൻ നമ്പീശനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം1949ന് സ്ഥാപിച്ചു. ഇവിടെ ഇപ്പോൾ 31 വിദൃാർത്ഥികൾ പഠിക്കുന്നു. കൂടാതെ ഒരു പ്രീപ്രൈമറി ക്ലാസും ഈ വര്ഷം ആരംഭിച്ചു. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.കുഞ്ഞിരാമനുണ്ണി നായർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശ്രീലത.ടി യം ടീച്ചറാണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ഭൗതികസൗകരൃങ്ങൾ

കളിസ്ഥലം ചുറ്റുമതിലും ഗയ്റ്റ്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ശ്രീലത.ടി യം, രേഖ ബി രേഖ നിവാസ്, രോഷിനി എ.


ക്ളബുകൾ

സയൻസ് ക്ളബ്=

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3025263,75.9251726|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കിഴൂർ&oldid=259016" എന്ന താളിൽനിന്ന് ശേഖരിച്ചത്